കോഴിക്കോട് ഒളവണ്ണയില്‍ എല്‍ഡിഎഫിന്റെ ശാരുതി പി വിജയിച്ചു

By Syndicated , Malabar News
Malabarnews_ldf
Representational image
Ajwa Travels

കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍  ശാരുതി പിക്ക്  വിജയം. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്നാണ്  ശാരുതി  വിജയിച്ചത്. ബുള്ളറ്റ് ഓടിച്ച്  പ്രചാരണം നടത്തിയ ശാരുതിയുടെ  കേരളത്തില്‍ ചര്‍ച്ചയായി മാറിയിരുന്നു. ബൈക്കോടിച്ചാണ് വനിതാ സ്‌ഥാനാർഥി വീടുകളില്‍ എത്തി വോട്ടുചോദിച്ചിരുന്നത്. പ്രളയ സമയത്തും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും   ഒളവണ്ണ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ശാരുതി നേതൃത്വം നല്‍കിയിരുന്നു.

Read also: കണ്ണൂര്‍ കോര്‍പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE