പിണറായി പഞ്ചായത്തിലെ ഏക യുഡിഎഫ് വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്

By News Desk, Malabar News
Malabarnews_ldf
Representational image
Ajwa Travels

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിൽ നിന്ന് സന്തോഷ വാർത്ത. പിണറായി പഞ്ചായത്തിലെ ഏക യുഡിഎഫ് വാർഡിൽ എൽഡിഎഫ് വിജയിച്ചു. കോൺഗ്രസ് സിറ്റിങ് സീറ്റായ 8ആം വാർഡാണ്‌ സിപിഎം ഇപ്പോൾ തിരിച്ചു പിടിച്ചിരിക്കുന്നത്. സിപിഎം സ്‌ഥാനാർഥി എപി മോഹനൻ ആണ് വിജയം നേടിയിരിക്കുന്നത്. 168 വോട്ടിനാണ് വിജയം നേടിയത്.

Also Read: വാശിയേറിയ പോരാട്ടം; ഗ്രാമപഞ്ചായത്തുകൾ കയ്യേറി എൽഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE