മലബാറിൽ വെൽഫെയർ പാർട്ടിക്ക് ലീഡ്

By News Desk, Malabar News
MalabarNews_welfarepartyflag
Representation Image
Ajwa Travels

കോഴിക്കോട്: മലബാറിൽ വെൽഫെയർ പാർട്ടി മുന്നേറുന്നു. വെൽഫെയറുമായി സഖ്യമുണ്ടാക്കിയ യുഡിഎഫ് മലപ്പുറം ജില്ലയിൽ പ്രതീക്ഷ വെക്കുന്നു. അതേസമയം, കോഴിക്കോട് 14 ജില്ലാപഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറുന്നു. 10 ഇടങ്ങളിൽ യുഡിഎഫിന് ലീഡ്. വയനാട് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. വയനാട് ജില്ലാ പഞ്ചായത്തുകളിൽ 22 എന്നിങ്ങനെയാണ് എൽഡിഎഫ്, യുഡിഎഫ് ലീഡ്.

Also Read: പാലക്കാട് ബിജെപി മുന്നേറ്റം; ഒൻപതിടത്ത് വ്യക്‌തമായ മുൻതൂക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE