തിരുവനന്തപുരം സിപിഐഎം മേയര്‍ സ്‌ഥാനാര്‍ഥി പരാജയപ്പെട്ടു

By Syndicated , Malabar News
ag-oleena-failed-in-thiruvananthapuram_Malabar news
Ajwa Travels

തിരുവനന്തപുരം: സിപിഐഎമ്മിന്റെ മേയര്‍ സ്‌ഥാനാര്‍ഥി  എജി ഒലീനയെ തോല്‍പിച്ച്  യുഡിഎഫ് സ്‌ഥാനാര്‍ഥിയും മുന്‍ കൗണ്‍സിലറുമായ മേരി പുഷ്‌പം വിജയിച്ചു. ഇതോടെ എകെജി സെന്ററിരിക്കുന്ന വാര്‍ഡ് യുഡിഎഫ് തിരിച്ചു പിടിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫിനാണ് മുന്നേറ്റം. 27 ഇടത്താണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 12 സീറ്റുമായി രണ്ടാം സ്ഥാനത്തും, യുഡിഎഫ് നാല് സീറ്റുകളുമായി മൂന്നാം സ്‌ഥാനത്തുമാണ് നിലവില്‍ തുടരുന്നത്.

Read also: ആന്തൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ആധിപത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE