Tag: Local Body election In Kerala
മുഖ്യമന്ത്രിയെ പ്രചാരണ രംഗത്തിറക്കാന്‍ എല്‍ഡിഎഫിന് ഭയം; എംഎം ഹസ്സന്‍
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രംഗത്തിറക്കാന്‍ ഇടത് മുന്നണിക്ക് ഭയമാണെന്ന ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ആരോപണവുമായി ഹസ്സന്‍...
കെഎം മാണിയെ ചതിച്ചവർക്ക് ജനം വോട്ടിലൂടെ മറുപടി നൽകും; ജോസ് കെ മാണി
കോട്ടയം: കെഎം മാണിയെ ചതിച്ചവർക്കുള്ള മറുപടി ജനം വോട്ടിലൂടെ നൽകുമെന്ന് ജോസ് കെ മാണി. കോട്ടയത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് പക്ഷത്തിന് മികച്ച...
തദ്ദേശം രണ്ടാംഘട്ടം; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്
കൊച്ചി: രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. 8.04 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. വയനാട്ടില്‍ 8.75, പാലക്കാട് 8.09, തൃശൂരില്‍ 8.35, എറണാകുളം 8.32, കോട്ടയത്ത്...
വോട്ടർ പട്ടികയിൽ പേരില്ല; മമ്മൂട്ടിക്കും വോട്ട് ചെയ്യാനാകില്ല
കൊച്ചി: നടൻ മമ്മൂട്ടിക്കും ഇത്തവണ വോട്ട് ചെയ്യാനാകില്ല. അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതാണ് കാരണം. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തന്റെ പേര് പട്ടികയിൽ ഇല്ലെന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ...
മന്ത്രി എസി മൊയ്‌തീൻ ചട്ടലംഘനം നടത്തിയെന്ന് അനിൽ അക്കര എംഎൽഎ
ത്യശൂർ: തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ മന്ത്രി മൊയ്‌തീൻ രാവിലെ 6.55ന് വോട്ടു ചെയ്‌ത് ചട്ടലംഘനം നടത്തിയെന്ന് അനിൽ അക്കര എംഎൽഎ. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി മന്ത്രിക്കെതിരെ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു....
രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിര
വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചു ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. ഒന്നാം ഘട്ട വോട്ടെടുപ്പിന് സമാനമായി...
ഇതര സംസ്‌ഥാനത്തും വിദേശത്തും നിന്ന് വരുന്നവർ കോവിഡ് ടെസ്‌റ്റ് നടത്തണം; ഉത്തരവല്ല അപേക്ഷയെന്ന് കളക്‌ടർ
കാസർഗോഡ്: ഇതര സംസ്‌ഥാനത്തും വിദേശത്തും നിന്ന് വോട്ടു ചെയ്യാൻ വരുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന് കാസർഗോഡ് കളക്‌ടർ ഡോ. ഡി സജിത് ബാബു. ഇത് ഒരു ഉത്തരവല്ലെന്നും അഭ്യർഥനയാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ...
രണ്ടാം ഘട്ട വോട്ടെടുപ്പ്; അഞ്ചു ജില്ലകള്‍ ഇന്ന് വിധിയെഴുതും
വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. അഞ്ചു ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴു...






































