Tag: Local body election kerala 2020
തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം; 18 സീറ്റിൽ എതിരില്ലാതെ വിജയം
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം തുടരുന്നു. മൂന്ന് സീറ്റുകളിൽ കൂടി സിപിഎം സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തലശേരി നഗരസഭ, കാങ്കോൽ-ആലപ്പടമ്പ, ഏഴോം പഞ്ചായത്ത് എന്നിവടങ്ങിലാണ് സിപിഎം സ്‌ഥാനാർഥികൾ എതിരില്ലാത്ത വിജയം...
തദ്ദേശ തിരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുളള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. കൂടാതെ മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്‌നവും ഇന്ന് അനുവദിക്കും. ഇന്ന് വൈകീട്ടോടെ തന്നെ സംസ്‌ഥാനത്തെ സ്‌ഥാനാര്‍ഥി ചിത്രം വ്യക്‌തമാകും.
ഒന്നരലക്ഷത്തിലധികം...
തിരഞ്ഞെടുപ്പിന് ശേഷം കോവിഡിന്റെ രണ്ടാം വരവ്; വിദഗ്‌ധരുടെ മുന്നറിയിപ്പ്
കൊല്ലം: സംസ്‌ഥാനത്ത് നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും രോഗത്തിന്റെ രണ്ടാം വ്യാപനം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വിദഗ്‌ധർ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്. സ്‌ഥാനാർഥികളും പ്രവർത്തകരും ഒരുപോലെ കർശന...
സാമൂഹിക അകലമില്ല; തിക്കും തിരക്കുമായി ജില്ലയില്‍ സൂക്ഷ്‌മ പരിശോധന
തൃശൂര്‍ : ജില്ലയില്‍ ഇന്നലെ നടന്ന നാമനിര്‍ദേശ പത്രിക സൂക്ഷ്‌മ പരിശോധനയില്‍ സാമൂഹിക അകലവുമില്ല, കോവിഡ് മാനദണ്ഡങ്ങളുമില്ല. കോവിഡ് വ്യാപനം വന്നതിന് ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇന്നലെ കളക്റ്ററേറ്റിൽ അനുഭവപ്പെട്ടത്. സൂക്ഷ്‌മ...
തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് രോഗികൾക്ക് നേരിട്ടെത്തി വോട്ട് ചെയ്യാം
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്ക് പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം. ഇതുമായി ബന്ധപ്പെട്ട വിജ്‌ഞാപനം സർക്കാർ പുറത്തിറക്കി.
കോവിഡ് രോഗികൾക്ക് ബൂത്തുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താൻ സാധിക്കും. അവസാന...
സ്‌ഥാനാര്‍ഥി പത്രിക നല്‍കിയത് കോവിഡ് പോസിറ്റീവ് ആയ 6 പേര്‍; ഒരാള്‍ പിന്‍മാറി
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നലെ സ്‌ഥാനാര്‍ഥി പത്രിക സമര്‍പ്പണത്തിനുള്ള തീയതി അവസാനിച്ചപ്പോള്‍, കോവിഡ് പോസിറ്റീവ് ആയ 6 പേരാണ് ആകെ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ ഇവരില്‍ ഒരാള്‍ കോവിഡിനെ തുടര്‍ന്ന് പത്രിക പിന്‍വലിച്ചു....
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് കൂടി
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്. തുടര്‍ന്ന് നാളെയോടെ സൂക്ഷ്‌മ പരിശോധന ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ പത്രിക സമര്‍പ്പണത്തിനും, പരിശോധനക്കും...
തദ്ദേശ തിരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും
തിരുവനന്തപുരം: തദ്ദേശഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും. തിരഞ്ഞെടുപ്പില്‍ നവംബര്‍ 18 വരെ ലഭിച്ചത് 82,810 നാമനിര്‍ദ്ദേശ പത്രികകളെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 12 മുതലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ...