Tag: local body election
തദ്ദേശ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക നവംബർ 11ന് പ്രസിദ്ധീകരിക്കും. പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏതാനും തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടതിനാലാണ് ഒരു ദിവസം...
‘അഴിമതിക്കെതിരെ ഒരു വോട്ട്’; പുതിയ മുദ്രാവാക്യവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: 'അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന മുദ്രാവാക്യമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ നേരിടാനുള്ള ആയുധമെന്ന് വ്യക്‌തമാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ മുന്നണികള്‍ തമ്മിലുള്ള പോര് മുറുകുകയാണ്.
സര്‍ക്കാരിന്റെ...
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന പിസി ജോര്‍ജിന്റെ ഹരജി തളളി ഹൈക്കോടതി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ആവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ നല്‍കിയ ഹരജി ഹൈക്കോടതി തളളി. കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കണം എന്നായിരുന്നു പിസി ജോര്‍ജ് എംഎല്‍എ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
തെരഞ്ഞെടുപ്പ് വിജ്‌ഞാപനം...
സംസ്‌ഥാനത്തെ മൂന്ന് കോര്‍പറേഷനുകളില്‍ ഇനി വനിതാ മേയര്‍മാര്‍; നറുക്കെടുപ്പ് പൂര്‍ത്തിയായി
തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ അധ്യക്ഷ സ്‌ഥാനത്തേക്കുള്ള സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ അടുത്ത തവണ വനിതാ മേയര്‍മാരായിരിക്കും. തൃശൂരും കണ്ണൂരും കൊച്ചിയിലും മേയര്‍ പദവി ജനറലാണ്.
ആലപ്പുഴ,...
തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണം; പിസി ജോര്‍ജ് ഉപവാസ സമരത്തില്‍
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തരുത് എന്ന ആവശ്യവുമായി പിസി ജോര്‍ജ് എംഎല്‍എ ഉപവാസ സമരം ആരംഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലാണ് ഉപവാസമിരിക്കുന്നത്. കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ്...
തദ്ദേശ തിരഞ്ഞെടുപ്പ്; ഇത്തവണയും രണ്ട് ഘട്ടങ്ങളില്‍ തന്നെ
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ഓരോ ദിവസത്തെ ഇടവേളകളിലായി ഓരോ ജില്ല ഇടവിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്‌ഥാന പോലീസ്...
തദ്ദേശ തിരഞ്ഞെടുപ്പ്; പിസി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി വിധി പറയാനായി മാറ്റി
കൊച്ചി : കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി വിധി പറയാനായി മാറ്റി വച്ചു. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം...
തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് യോഗം ഇന്ന്
തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇന്ന് യോഗം ചേരും. തദ്ദേശഭരണ തെരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകളെ പറ്റിയുള്ള ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും നീക്കങ്ങളും ചര്‍ച്ചയാകും.
Read Also: വടക്കന്‍ കേരളത്തിലെ...






































