Tag: Lockdown In Kerala
ലോക്ക്ഡൗൺ പ്രതിസന്ധി; ‘നില്‍പ്പ് സമര’വുമായി കേറ്ററിംഗ് തൊഴിലാളികള്‍
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്‌ഥാനത്തെ കേറ്ററിംഗ് മേഖലയിലെ തൊഴിലാളികള്‍ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങുന്നു. സെക്രട്ടേറിയേറ്റിന് മുന്നിലും, ജില്ലാ കേന്ദ്രങ്ങളിലും ചൊവ്വാഴ്‌ച പകല്‍ മുഴുവന്‍ നില്‍പ്പ് സമരം സംഘടിപ്പിക്കാനാണ് തീരുമാനം. വിവാഹം...
കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് വാരാന്ത്യത്തിൽ കർശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗൺ തുടരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഇന്നും നാളെയും...
പരിധിയിൽ കൂടുതൽ യാത്രക്കാർ ബസുകളിൽ പാടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് സർവീസ് നടത്തുന്ന ബസുകളിൽ പരിധിയിൽ കൂടുതൽ ആളുകൾ പാടില്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. കൂടുതൽ യാത്രക്കാർ ഉള്ള റൂട്ടുകളിൽ റൂട്ടിന്റെ പ്രത്യേകത കണക്കാക്കി കൂടുതൽ ബസ് സർവീസുകൾ ഓടിക്കാൻ കളക്‌ടർമാർ...
ലോക്ക്ഡൗണിൽ ബിവറേജസിന് നഷ്‌ടം 1,700 കോടി; വ്യാജവാറ്റ് കേസുകൾ 1,112
തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ കാലത്ത് ബിവറേജസ് കോർപറേഷൻ അടച്ചിട്ടതിലൂടെ ഉണ്ടായത് 1,700 കോടി രൂപയുടെ നഷ്‌ടം. കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ 26ആം തീയതിയാണ് സംസ്‌ഥാനത്തെ മദ്യശാലകൾ അടച്ചുപൂട്ടിയത്....
ലോക്ക്ഡൗൺ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം
തിരുവനന്തപുരം : സംസ്‌ഥാനത്ത് നിലവിലെ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. നിലവിൽ സംസ്‌ഥാനത്ത് രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എങ്കിലും പ്രതീക്ഷിച്ച രീതിയിൽ രോഗവ്യാപനം കുറയുന്നില്ലെന്ന് അധികൃതർ...
മാറ്റമില്ലാതെ കോവിഡ് ടിപിആർ; സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ തുടർന്നേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരണനിരക്ക് (ടിപിആർ) മാറ്റമില്ലാതെ തുടരുന്നതിനാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് സൂചന. തദ്ദേശ സ്‌ഥാപനാടിസ്‌ഥാനത്തിൽ ഉള്ള നിരക്ക് ചൊവ്വാഴ്‌ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗം അവലോകനം ചെയ്യും. അതിനുശേഷമാകും കൂടുതൽ...
ടിപിആര്‍ നിരക്കിൽ കുറവില്ല; സംസ്‌ഥാനത്ത് കൂടുതല്‍ ലോക്ക്‌ഡൗണ്‍ ഇളവുകളില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ടിപിആര്‍ നിരക്ക് കുറയാത്തതിനാല്‍ കൂടുതല്‍ ലോക്ക്‌ഡൗണ്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനം. ഞായറാഴ്‌ച പ്രാർഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ക്രൈസ്‌തവ...
സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കും. കോവിഡ് സ്‌ഥിരീകരണ നിരക്ക് (ടിപിആർ) കുറക്കുന്നതിന്റെ ഭാഗമായാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. അതേസമയം നേരത്തേ അറിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ്...






































