Tag: Loka Jalakam_Cuba
ക്യൂബയെ വിറപ്പിച്ച് രണ്ട് ഭൂചലനങ്ങൾ; നിരവധിപ്പേർക്ക് പരിക്ക്, വീടുകൾ തകർന്നു
ഹവാന: ദക്ഷിണ ക്യൂബയെ വിറപ്പിച്ച് തുടർച്ചയായ രണ്ട് ഭൂചലനങ്ങൾ. മരണം റിപ്പോർട് ചെയ്‌തിട്ടില്ലെന്നും കരീബിയൻ ദ്വീപ് രാഷ്‌ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഒട്ടേറെ പേർക്ക് പരിക്കേറ്റു.
ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ...
കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്ന ആദ്യ രാജ്യമായി ക്യൂബ
ഹവാന: രണ്ട് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കി ക്യൂബ. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. തിങ്കളാഴ്‌ച മുതലാണ് രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. സ്‌കൂളുകള്‍...
ക്യൂബയിലെ യുഎസ് ഇടപെടൽ; ചെന്നൈയിൽ ഇടത് പാർട്ടികളുടെ പ്രതിഷേധം
ചെന്നൈ: ക്യൂബക്കെതിരായ യുഎസ് അപരോധം അവസാനിപ്പിക്കുക, ഇന്ത്യ ക്യൂബക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി ചെന്നൈയിലെ യുഎസ് കോൺസുലേറ്റിന് മുന്നിൽ ഇടത് പാർട്ടികളുടെ പ്രതിഷേധം. സിപിഎം, സിപിഐ, സിപിഐ (എംഎൽ) എന്നീ...
ജനകീയ പ്രക്ഷോഭം; ഫേസ്ബുക്കിനും വാട്സ്ആപ്പിനും നിരോധനം ഏര്‍പ്പെടുത്തി ക്യൂബ
ഹവാന: കമ്യൂണിസ്‌റ്റ് ഭരണകൂടത്തിനെതിരെ ക്യൂബയില്‍ ജനകീയ പ്രക്ഷോഭം ശക്‌തി പ്രാപിക്കുന്നു. സാമ്പത്തിക മേഖലയുടെ തകര്‍ച്ചയും മരുന്നിന്റെയും ഭക്ഷ്യവസ്‌തുക്കളുടെയും ക്ഷാമവും ചൂണ്ടിക്കാട്ടിയാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്.
ഇതിനിടെ ജനങ്ങളുടെ പ്രതിഷേധത്തെ നേരിടാന്‍ ഫേസ്ബുക്കിനും വാട്സ്ആപ്പിനും...
ക്യൂബക്കെതിരെ വീണ്ടും അമേരിക്ക; ഭീകരവാദം പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിച്ചു
വാഷിങ്ടൺ: ക്യൂബയെ ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക. ഭീകരവാദികൾക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ആഗോള ഭീകരവാദത്തെ തുടർച്ചയായി സഹായിക്കുകയാണ് ക്യൂബയെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന...



































