Tag: Loka jalakam_France
ഫ്രാൻസിൽ രണ്ടാംഘട്ട പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഇന്ന്
പാരിസ്: ഫ്രാൻസിൽ രണ്ടാംഘട്ട പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഞായറാഴ്‌ച നടക്കും. നിലവിലെ പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും തീവ്രവലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയിലെ മരീൻ ലീപെന്നും തമ്മിലാണ് മൽസരം. 2017ലും ഇരുവരും തമ്മിലായിരുന്നു പോരാട്ടം.
വിജയിച്ചാൽ ഫ്രാൻസിൽ...
പാരീസിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്‌ടമായി; അപകടമൊഴിഞ്ഞത് തലനാരിഴക്ക്
പാരീസ്: ന്യൂയോർക്ക്- പാരിസ് എയർ ഫ്രാൻസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ പൈലറ്റുമാർക്ക് നിയന്ത്രണം നഷ്‌ടമായതായി റിപ്പോർട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഫ്രാൻസ് ഏവിയേഷൻ സേഫ്റ്റി വിഭാഗം അറിയിച്ചു.
ബോയിങ് 777 എഎഫ് 011 വിമാനത്തിന്റെ...
റഷ്യൻ കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്; നടപടി യൂറോപ്യൻ യൂണിയൻ ഉപരോധത്തിന്റെ ഭാഗമായി
മോസ്‌കോ: റഷ്യൻ കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്. റഷ്യയുടെ ചരക്കുകപ്പലാണ് ഫ്രാൻസ് പിടിച്ചെടുത്തത്. 'ബാൾട്ട് ലീഡർ' എന്ന ചരക്കുകപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിലെ ഇംഗ്ളീഷ് ചാനലിൽ വച്ചാണ് ഫ്രാൻസ് പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ...
വാക്‌സിൻ പാസ് നിർബന്ധമാക്കി; ഫ്രാൻസിൽ വൻ പ്രതിഷേധം
പാരീസ്: പൊതു ചടങ്ങുകളിൽ പങ്കെടുക്കാനും, പൊതു ഇടങ്ങളിലൂടെ സഞ്ചരിക്കാനും വാക്‌സിനേഷൻ ഹെൽത്ത് പാസ് നിർബന്ധമാക്കുന്ന തീരുമാനം പുറത്തു വന്നതിന് പിന്നാലെ ഫ്രാൻസിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ. ഏകദേശം 38,000ത്തോളം പേർ കഴിഞ്ഞ ദിവസം നടന്ന...
‘ഇഹു’വിന്റെ വ്യാപനം കുറവ്, ആശങ്കപ്പെടേണ്ടതില്ല; പഠനം
പാരീസ്: കഴിഞ്ഞ മാസം ഫ്രാൻസിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ 'ഇഹു' (ഐ എച്ച് യു) ആശങ്കപ്പെടേണ്ട വിധത്തിൽ വ്യാപിക്കുന്നില്ലെന്ന് പുതിയ പഠനം. 'ഇഹു' കേസുകളുടെ എണ്ണം വളരെ കുറവാണെന്ന് പഠനത്തിൽ...
ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദം സ്‌ഥിരീകരിച്ചു
മാർസെയിൽസ്: ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദത്തിന് സ്‌ഥിരീകരണം. B.1.640.2 എന്ന വകഭേദമാണ് ദക്ഷിണ ഫ്രാന്‍സിലെ മാര്‍സെയില്‍സില്‍ കണ്ടെത്തിയത്. 46 തവണ മ്യൂട്ടേഷന്‍ സംഭവിച്ചതാണ് ഈ പുതിയ വകഭേദം.
കാമറൂണില്‍ നിന്ന് പടര്‍ന്ന ഈ പുതിയ...
ദരിദ്ര രാഷ്‌ട്രങ്ങൾക്ക് 120 മില്യൺ ഡോസ് വാക്‌സിൻ നൽകാൻ ഒരുങ്ങി ഫ്രാൻസ്
പാരിസ്: ദരിദ്ര രാജ്യങ്ങൾക്ക് നൽകുന്ന വാക്‌സിൻ ഡോസുകളുടെ എണ്ണം 120 ദശലക്ഷമായി ഉയർത്തുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. പാരിസിലെ ഗ്ളോബൽ സിറ്റിസൺ ഫണ്ട് റൈസിംഗ് പരിപാടിയുടെ സമയത്ത് പുറത്തുവിട്ട സന്ദേശത്തിലാണ്...
ഫ്രാൻസിൽ വാക്‌സിൻ വിരുദ്ധരുടെ പ്രക്ഷോഭം; കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്
പാരിസ്: ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ വാക്‌സിൻ വിരുദ്ധരുടെ പ്രക്ഷോഭം. പൊതുസ്‌ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ വാക്‌സിൻ എടുക്കുകയോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണമെന്ന സർക്കാർ തീരുമാനത്തിന് എതിരെയാണ് പ്രക്ഷോഭകർ രംഗത്തെത്തിയിരിക്കുന്നത്.
പ്രക്ഷോഭം കനത്തതോടെ പോലീസ് കണ്ണീർ...






































