Fri, Jan 23, 2026
15 C
Dubai
Home Tags Lokayukta

Tag: lokayukta

വിവാദ ലോകായുക്‌ത ഭേദഗതി; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതിയിൽ യുഡിഎഫിന്റെ പരാതിയെ തുടർന്ന് സംസ്‌ഥാന സർക്കാർ നൽകിയ വിശദീകരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പരിശോധനാ വിധേയമാക്കും. ഭേദഗതി ഭരണഘടനക്ക് വിരുദ്ധമാണോ, രാഷ്‌ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ എന്നിങ്ങനെയുള്ള...

വിസി നിയമനം; മന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹരജി ലോകായുക്‌ത ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ അധികാര ദുര്‍വിനയോഗം നടത്തിയെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന് എതിരായ ഹരജി ലോകായുക്‌ത ഇന്ന് പരിഗണിക്കും. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് മന്ത്രി...

ലോകായുക്‌ത ഭേദഗതി; സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും

തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതി സംബന്ധിച്ച് സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും. ലോകായുക്‌ത നിയമത്തിലെ 14ആം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് ഭേദഗതി എന്നായിരിക്കും മറുപടി. ലോക്‌പാൽ നിയമം വന്നതോടെ ലോകായുക്‌ത...

പി രാജീവിനും കോടിയേരിക്കും അവകാശലംഘന നോട്ടീസ്

തിരുവനന്തപുരം: ലോകായുക്‌ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്‌താവന നടത്തിയ നിയമമന്ത്രി പി രാജീവ്, സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. മന്ത്രിയുടെ പ്രസ്‌താവനയും കോടിയേരിയുടെ ലേഖനവും...

ലോകായുക്‌തയെ ദുർബലപ്പെടുത്താൻ ശ്രമം; വ്യാജ ആരോപണങ്ങൾ സിപിഎം തന്ത്രം

തിരുവനന്തപുരം: ലോകായുക്‌തയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് മുന്‍മന്ത്രി കെടി ജലീലിനെ ഇറക്കി സിപിഎം വ്യാജാരോപണങ്ങള്‍ പടച്ചുവിടുന്നതെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുറ്റാരോപിതരെ രക്ഷിക്കാന്‍ ലോകയുക്‌തയുടെ അധികാരം കവര്‍ന്നെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ വ്യാജാരോപണങ്ങള്‍...

ലോകായുക്‌ത; വിശദീകരണം ഉടൻ, നിലപാടിലുറച്ച് സർക്കാർ

തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതി സംബന്ധിച്ച് സർക്കാർ ഉടൻ തന്നെ ഗവർണർക്ക് വിശദീകരണം നൽകിയേക്കും. നിലവിലെ ലോകായുക്‌ത നിയമം ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതി നിഷേധവുമാണെന്ന അഭിപ്രായം സർക്കാർ രേഖാമൂലം നൽകും. നിയമഭേദഗതിക്ക് പ്രസിഡണ്ടിന്റെ...

ലോകായുക്‌ത ഓർഡിനൻസ്; ഗവർണർ സർക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: ലോകായുക്‌ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് വിശദീകരണം തേടിയത്. ഭരണഘടനാ വിരുദ്ധം, രാഷ്‌ട്രപതിയുടെ അനുമതി വേണം തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നൽകേണ്ടത്. അതേസമയം,...

ലോകായുക്‌ത നിയമ ഭേദഗതി; സീതാറാം യെച്ചൂരിക്ക് വിഡി സതീശന്റെ കത്ത്

തിരുവനന്തപുരം: ലോകായുക്‌ത നിയമ ഭേദഗതി വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കത്ത്. നിയമ ഭേദഗതിയില്‍ നിന്നും പിന്‍മാറണമെന്ന് സംസ്‌ഥാന സർക്കാരിനോട് പാർട്ടി ദേശീയ നേതൃത്വം...
- Advertisement -