Tag: lokayukta
ലോകായുക്‌ത നിയമ ഭേദഗതി ശരിവെച്ച് ഹൈക്കോടതി; ഹരജികൾ തള്ളി
കൊച്ചി: ലോകായുക്‌തയുടെ അധികാരപരിധി വെട്ടികുറച്ചുള്ള സംസ്‌ഥാന സർക്കാരിന്റെ നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കം നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്‌റ്റിസ് സൗമൻ സെൻ, ജസ്‌റ്റിസ് വിഎം. ശ്യാംകുമാർ...
കെഎഎല്ലിൽ നിന്ന് വിരമിച്ചവർക്ക് അനുകൂല്യമില്ല; ഗവർണർക്ക് റിപ്പോർട് നൽകി ലോകായുക്‌ത
തിരുവനന്തപുരം: പൊതുമേഖലാ സ്‌ഥാപനമായ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെ (കെഎഎൽ) വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകാത്ത സർക്കാർ നടപടിക്ക് എതിരെ ഗവർണർക്ക് റിപ്പോർട് നൽകി ലോകായുക്‌ത. സർക്കാരിന്റെയും കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റേയും...
‘പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്’; ഹരജി തള്ളി ലോകായുക്‌ത
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസുമായി ബന്ധപ്പെട്ട ഹരജി തള്ളി ലോകായുക്‌ത. ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്‌തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി ഫയൽ ചെയ്‌ത ഹരജിയാണ്...
ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; ലോകായുക്‌ത വിധി നാളെ
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസുമായി ബന്ധപ്പെട്ട ഹരജിയിൽ ലോകായുക്‌തയുടെ വിധി നാളെ. ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്‌തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി ഫയൽ ചെയ്‌ത...
ദുരിതാശ്വാസനിധി വകമാറ്റിയ കേസ്; പുതിയ ബെഞ്ചിന് വീണ്ടും വാദം കേൾക്കണമെന്ന് ലോകായുക്‌ത
കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസുമായി ബന്ധപ്പെട്ട പരാതിയിൽ പുതിയ മൂന്നംഗ ബെഞ്ചിന് വീണ്ടും വാദം കേൾക്കണമെന്ന് ലോകായുക്‌ത ജസ്‌റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. കേസിലെ സാധുത സംബന്ധിച്ച മൂന്നംഗ ബെഞ്ചിന്റെ...
ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; ലോകായുക്‌ത ഇന്ന് പരിഗണിക്കും
കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസുമായി ബന്ധപ്പെട്ട പരാതി ലോകായുക്‌ത ഇന്ന് പരിഗണിക്കും. ലോകായുക്‌തയുടെ ഫുൾ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ, കേസ് മൂന്നംഗ ബെഞ്ചിന് വിടാനുള്ള ലോകായുക്‌ത തീരുമാനത്തെ ചോദ്യം...
ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ചു ഹൈക്കോടതി
കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ, മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്‌ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ചു ഹൈക്കോടതി. ലോകായുക്‌ത തീരുമാനത്തിനെതിരെ ഹരജിക്കാരനായ ആർഎസ്...
ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; ലോകായുക്‌ത ഉത്തരവിനെതിരെ ഹരജിക്കാരൻ ഹൈക്കോടതിയിൽ
കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ, ലോകായുക്‌തയിൽ ഫയൽ ചെയ്‌ത ഹരജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്‌ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരനായ ആർഎസ് ശശികുമാർ ഹൈക്കോടതിയിൽ ഹരജി...




































