Thu, May 16, 2024
39.2 C
Dubai
Home Tags Lokayukta

Tag: lokayukta

ലോകായുക്‌ത; സർക്കാർ തീരുമാനം വികലവും വൃത്തികെട്ടതും, തുറന്നടിച്ച് കെമാൽ പാഷ

തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം വികലവും വൃത്തികെട്ടതുമാണെന്ന് ജസ്‌റ്റിസ്‌ കെമാൽ പാഷ. നിയമഭേദഗതി കൊണ്ടുവന്നാല്‍ ലോകായുക്‌തയും നോക്കുകുത്തിയായ കമ്മീഷനിലേക്ക് പിന്തള്ളപ്പെടും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്നും സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിൻമാറണമെന്നും...

ലോകായുക്‌ത നിയമ ഭേദഗതി; ഗവർണ‌‌ർ വഴി കേന്ദ്രം ഇടപെടാതിരിക്കാൻ -കോടിയേരി

തിരുവനന്തപുരം: നായനാർ സർക്കാർ ലോകായുക്‌ത നിയമം 1996ൽ കൊണ്ടുവന്നപ്പോഴുള‌ള കാലമല്ല ഇന്നത്തെ ഇന്ത്യയിലെന്നും നിലവിലെ ലോകായുക്‌ത നിയമം ദുരുപയോഗം ചെയ്‌ത്‌ ഗവർണ‌‌ർ വഴി, കേന്ദ്രം സംസ്‌ഥാന ഭരണത്തിൽ ഇടപെടലുകൾ നടത്തുന്നത് തടയാനുമാണ് നിയമ...

ലോകായുക്‌ത ഓർഡിനൻസ്; ഗവർണറുടെ തീരുമാനം വൈകും

തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിൽ ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ടെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ എല്ലാ നിയമവശങ്ങളും പരിശോധിക്കും. വിഷയത്തിൽ നിയമോപദേശം തേടുമെന്നാണ് സൂചന. അതിന് ശേഷമേ ഓർഡിനൻസിൽ ഒപ്പുവെക്കുന്ന...

ലോകായുക്‌ത നിയമ ഭേദഗതി; ഗവര്‍ണറെ കണ്ട് പ്രതിപക്ഷം

തിരുവനന്തപുരം: ലോകായുക്‌തയുടെ പല്ലും നഖവും ഒടിച്ചു കളയുന്നതാണ് സർക്കാർ കൊണ്ടുവന്ന ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഓർഡിനൻസിൽ ഒപ്പ് വെക്കരുത് എന്നും രാഷ്‍ട്രപതിയുടെ അനുമതിക്ക് അയക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടതായും...

ലോകായുക്‌ത വിഷയത്തിൽ പ്രതിപക്ഷ വാദങ്ങളെ തള്ളി മന്ത്രി പി രാജീവ്‌

തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിൽ പ്രതിപക്ഷ വാദങ്ങളെ തള്ളി നിയമ മന്ത്രി പി രാജീവ്. ലോക്‌പാൽ പൂർണമായും സംസ്‌ഥാന സർക്കാരുകളുടെ അധികാരമാണ്. നിയമം പറയുന്നത് തന്നെ അങ്ങനെയാണ്. ഇതൊന്നുമറിയാതെ ലോകായുക്‌ത വിഷയത്തിൽ ആരോപണം...

ലോകായുക്‌ത; ഗവർണറെ കാണാൻ പ്രതിപക്ഷം, നിർണായകം

തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതിക്കെതിരെ ഇന്ന് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ കാണും. ഓർഡിനൻസിൽ ഒപ്പിടരുതെന്ന ആവശ്യവുമായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘം ഗവർണറെ സമീപിക്കുന്നത്. അതേസമയം തിരക്കുപിടിച്ച് തീരുമാനമെടുക്കാതെ ഗവര്‍ണര്‍ കൂടുതൽ...

ലോകായുക്‌ത ഓർഡിനൻസ്; വിഡി സതീശന് മറുപടിയുമായി നിയമ മന്ത്രി പി രാജീവ്

തിരുവനന്തപുരം: ലോകായുക്‌ത ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി നിയമ മന്ത്രി പി രാജീവ്. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണറാണ് നടപടിയെടുക്കേണ്ടത് എന്നാണ് കോടതി...

ലോകായുക്‌ത ഓർഡിനൻസ്; ഗവർണറുടെ നിലപാട് നിർണായകം

തിരുവനന്തപുരം: ലോകായുക്‌തയുടെ അധികാരം മറികടക്കാനുള്ള നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ ഗവർണറുടെ നിലപാട് നിർണായകം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുന്നതോടെ ലോകായുക്‌തയുടെ ശക്‌തമായ അധികാരം സര്‍ക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇത്...
- Advertisement -