Thu, May 16, 2024
39.2 C
Dubai
Home Tags Lokayukta

Tag: lokayukta

ലോകായുക്‌ത ഓർഡിനൻസ്: ജനാധിപത്യത്തിൽ ചിന്തിക്കാൻ കഴിയാത്ത തീരുമാനം; മുസ്‌ലിം ലീഗ്

മലപ്പുറം: ജനാധിപത്യത്തില്‍ ചിന്തിക്കാന്‍ കഴിയാത്ത തീരുമാനമാണ് ലോകായുക്‌ത ഓര്‍ഡിനന്‍സെന്ന് മുസ്‍ലിം ലീഗ്. ഈ നീക്കം അപലപനീയമെന്നും ഗവര്‍ണര്‍ അതിന് അനുമതി നല്‍കരുത് എന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകായുക്‌തയുടെ ഇന്നത്തെ അധികാരത്തിനു വേണ്ടി...

ലോകായുക്‌തയെ ചാപിള്ളയാക്കി, ഇത്രയും നീചമായത് പ്രതീക്ഷിച്ചില്ല; കെ മുരളീധരൻ

വടകര: ലോകായുക്‌തയെ ചാപിള്ളയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കെ മുരളീധരന്‍ എംപി. പിണറായി പറയുന്നതുപോലെ റിപ്പോര്‍ട് എഴുതുന്ന സമിതിയാക്കാനാണ് ശ്രമം. ഒരു കമ്മ്യൂണിസ്‌റ്റ് സര്‍ക്കാരില്‍ നിന്ന് ഇത്രയും നീചമായ പ്രവർത്തി പ്രതീക്ഷിച്ചിരുന്നില്ല. കെടി ജലീലിന്റെ...

ലോകായുക്‌താ ഓർഡിനൻസ്; സർക്കാരിന് ഭയമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്: ലോകായുക്‌തയിൽ വരാനിരിക്കുന്ന വിധിയിലുള്ള ഭയമാണ് സർക്കാരിനെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ലോകായുക്‌തയുമായി ബന്ധപ്പെട്ട പുതിയ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണ്. ഭരണ പരിഷ്‌കാര കമ്മീഷനെ പോലെ...

ലോകായുക്‌തക്ക്‌ എതിരായ സർക്കാർ നടപടി തിരിച്ചടി ഭയന്ന്; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ലോകായുക്‌തയില്‍ നിന്നു കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്‌തയുടെ ചിറകരിയുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. മുൻപ് മുഖ്യമന്ത്രിയായിരുന്ന തനിക്കെതിരെ നിരവധി പരാതികള്‍ ലോകായുക്‌തയുടെ മുന്നില്‍ വന്നിരുന്നു. മടിയില്‍...

ലോകായുക്‌തയെ നിഷ്‌ക്രിയമാക്കാൻ സർക്കാർ ശ്രമിക്കുന്നു; ഗവർണർക്ക് കത്തയച്ച് വിഡി സതീശൻ

തിരുവനന്തപുരം: ലോകായുക്‌തയുടെ അധികാരം മറികടക്കാൻ നിയമ ഭേദഗതിയുമായി രംഗത്തെത്തിയ സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകായുക്‌തയെ നിഷ്‌ക്രിയമാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. അഴിമതി നിരോധന നിയമത്തിന്റെ എല്ലാ...

ലോകായുക്‌തയെ നിർവീര്യമാക്കൽ; ഓര്‍ഡിനന്‍സ് ഗവര്‍ണർക്ക് മുന്നിൽ

തിരുവനന്തപുരം: ലോകായുക്‌തയുടെ അധികാരം കവരുന്ന ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍. ലോകായുക്‌തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാന്‍ അധികാരം നല്‍കുന്നതുള്‍പ്പടെയുള്ള നിയമ ഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് ഇപ്പോൾ ഗവര്‍ണറുടെ...

കെടി ജലീലിന്റെ ബന്ധുനിയമന വിവാദ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

ഡെൽഹി: കെടി ജലീല്‍ എംഎല്‍എ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ജലീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ബന്ധുവായ ആളെ...

ബന്ധുനിയമനം; കെടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡെൽഹി: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരായ ലോകായുക്‌ത തീരുമാനവും, ഹൈക്കോടതി വിധിയും ചോദ്യം ചെയ്‌താണ് ജലീൽ സുപ്രീം കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. ഹൈക്കോടതി വിധി...
- Advertisement -