Sun, Oct 19, 2025
28 C
Dubai
Home Tags M-pox

Tag: M-pox

കണ്ണൂർ സ്വദേശിക്ക് എംപോക്‌സ്‌ സ്‌ഥിരീകരിച്ചു; റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: യുഎഇയിൽ നിന്നുവന്ന കണ്ണൂർ സ്വദേശിക്ക് എംപോക്‌സ്‌ സ്‌ഥിരീകരിച്ചു. തലശേരിക്ക് സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഞായറാഴ്‌ചയാണ്‌ യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിയായ 26 വയസുകാരനും രോഗം സ്‌ഥിരീകരിച്ചിരുന്നു....

കേരളത്തിൽ വീണ്ടും എംപോക്‌സ്‌; വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി ചികിൽസയിൽ

കണ്ണൂർ: കേരളത്തിൽ വീണ്ടും എംപോക്‌സ്‌ സ്‌ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിയായ 26 വയസുകാരനാണ് രോഗം കണ്ടെത്തിയത്. എംപോക്‌സ്‌ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവിന് രോഗം സ്‌ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന്...

സംസ്‌ഥാനത്ത്‌ വീണ്ടും എംപോക്‌സ്‌; എറണാകുളം സ്വദേശിക്ക് രോഗം

കൊച്ചി: സംസ്‌ഥാനത്ത്‌ വീണ്ടും ഒരാൾക്ക് കൂടി എംപോക്‌സ്‌ സ്‌ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. വിദേശത്ത് നിന്നുവന്ന യുവാവിനാണ് രോഗം സ്‌ഥിരീകരിച്ചത്‌. നേരത്തെ, യുഎഇയിൽ നിന്ന്...

കേരളത്തിൽ എംപോക്‌സ്‌ സ്‌ഥിരീകരിച്ചു; രോഗം മലപ്പുറം സ്വദേശിക്ക്- ജാഗ്രത

മലപ്പുറം: കേരളത്തിൽ എംപോക്‌സ്‌ സ്‌ഥിരീകരിച്ചു. ദുബായിൽ നിന്ന് നാട്ടിലെത്തിയ മലപ്പുറം എടവണ്ണ സ്വദേശിയായ 38-കാരനാണ് രോഗം സ്‌ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗലക്ഷണങ്ങളോടെ യുവാവിനെ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളേജ്...

മലപ്പുറത്ത് എംപോക്‌സ്‌? മഞ്ചേരിയിൽ ലക്ഷണങ്ങളോടെ യുവാവ് നിരീക്ഷണത്തിൽ

മലപ്പുറം: എംപോക്‌സ്‌ രോഗലക്ഷണങ്ങളോടെ യുവാവിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38- കാരനെയാണ് ഇന്നലെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവം കോഴിക്കോട് മെഡിക്കൽ കോളേജ്...

എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന

ജനീവ: എംപോക്‌സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. എംവിഐ- ബിഎൻ വാക്‌സിനാണ് ലോകാരോഗ്യ സംഘടന പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്. ബയോടെക്‌നോളജി കമ്പനിയായ ബവേറിയൻ നോർഡിക് ആണ് വാക്‌സിൻ...

ഇന്ത്യയിൽ എം പോക്‌സ് സ്‌ഥിരീകരിച്ചു; ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: ഇന്ത്യയിൽ മങ്കി പോക്‌സ് (കുരങ്ങുപനി) രോഗബാധ സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഡെൽഹിയിൽ നിരീക്ഷണത്തിൽ ആയിരുന്ന യുവാവിനാണ് രോഗം കണ്ടെത്തിയത്. വെസ്‌റ്റ് ആഫ്രിക്കൻ ക്ളേഡ് 2 ടൈപ്പ് എംപോക്‌സാണ് സ്‌ഥിരീകരിച്ചത്‌. അതേസമയം, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച...

എംപോക്‌സ്: സംസ്‌ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ സംസ്‌ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച്...
- Advertisement -