Tag: Maharashtra
കൂറുമാറിയവരെ അയോഗ്യരാക്കും? അജിത് പവാറിനെതിരെ നിയമനടപടിക്ക് എൻസിപി
മുംബൈ: പാർട്ടിയെ പിളർത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമനടപടിക്കൊരുങ്ങി എൻസിപി. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും. ഏക്‌നാഥ് ഷിൻഡെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെയും കൂറുമാറിയ എംഎൽഎമാരെയും അയോഗ്യനാക്കാൻ എൻസിപി...
മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ അട്ടിമറി; എൻസിപി പിളർത്തി- ഉപമുഖ്യമന്ത്രിയായി അജിത് പവാർ
മുംബൈ: മഹാരാഷ്‌ട്രയിൽ വൻ രാഷ്‌ട്രീയ അട്ടിമറി. എൻസിപി പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏക്‌നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായി. 29 എംഎൽഎമാരുമായി രാജ്ഭവനിലെത്തിയ അജിത് പവാർ, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ...
മഹാരാഷ്‌ട്രയിൽ ഓടുന്ന ബസിന് തീപിടിച്ചു 25 പേർ വെന്തുമരിച്ചു
ബുൽഡാന: മഹാരാഷ്‌ട്രയിൽ ഓടുന്ന ബസിന് തീപിടിച്ചു 25 പേർ വെന്തുമരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. യവത്‌മാലിൽ നിന്ന് പുണെയിലേക്ക് പോയ ബസിനാണ് ബുൽഡാനയിൽ വച്ച് തീപിടിച്ചത്. ഇന്ന് പുലർച്ചെ രണ്ടു...
മഹാരാഷ്‌ട്രയിൽ മന്ത്രിസ്‌ഥാനം വാഗ്‌ദാനം ചെയ്‌ത് പണം തട്ടാൻ ശ്രമം
ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ മന്ത്രിസ്‌ഥാനം വാഗ്‌ദാനം ചെയ്‌ത് പണം തട്ടാൻ ശ്രമം. മൂന്ന് ബിജെപി എംഎൽഎമാരിൽ നിന്ന് 100 കോടി രൂപ ആവശ്യപ്പെട്ട നാല് പേരെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. മഹാരാഷ്‌ട്രയിൽ...
ദേവേന്ദ്ര ഫഡ്‌നാവിസിന് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ബന്ധം; മഹാരാഷ്‌ട്ര മന്ത്രി
മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിരപരാധികളെ കള്ളക്കേസുകളിൽ കുടുക്കുകയാണെന്ന് മന്ത്രി നവാബ് മാലിക്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ഫഡ്‌നാവിസിന് ബന്ധമുണ്ടെന്നും, കള്ളനോട്ട് റാക്കറ്റിനെ സംരക്ഷിക്കുന്നയാളാണ് അദ്ദേഹമെന്നും മന്ത്രി ആരോപിച്ചു. നേരത്തെ...
ജീവനക്കാരുടെ മൊബൈൽ ഉപയോഗം; ഉത്തരവുമായി മഹാരാഷ്‌ട്ര സർക്കാർ
മുംബൈ: സര്ക്കാര് സ്ഥാപനങ്ങളിലെ ജീവനക്കാര് ജോലി സമയത്ത് മൊബൈൽ ഫോണിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കണമെന്ന് മഹാരാഷ്‌ട്ര സര്ക്കാര്. മഹാരാഷ്‌ട്ര പൊതുഭരണ വകുപ്പാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ മൊബൈൽ ഫോൺ...
മഹാരാഷ്‌ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 12 മരണം
മുംബൈ: മഹാരാഷ്‌ട്രയിലെ വിരാറിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 12 രോഗികൾ മരിച്ചു. ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിൽസയിൽ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലാണ് അപകടം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന്...
മഹാരാഷ്‌ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 4 മരണം
നാഗ്‌പൂർ: മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം. അപകടത്തിൽ 4 പേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 2 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 27ഓളം രോഗികളെ ആശുപത്രിയിൽ നിന്നും...






































