Tue, Feb 24, 2026
28 C
Dubai
Home Tags Malabar news from kannur

Tag: malabar news from kannur

കണ്ണൂരിൽ നിന്ന് വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി; പ്രതി അറസ്‌റ്റിൽ

കണ്ണൂർ: ജില്ലയിലെ തളിപ്പറമ്പിൽ പത്താം ക്‌ളാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയിൽ യുവാവ് അറസ്‌റ്റിൽ. തിരുവനന്തപുരം കുളത്തൂർമല കാട്ടാക്കട സ്വദേശി എസ്എസ് ജിതീഷ്(22) ആണ് അറസ്‌റ്റിലായത്‌. സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ...

പയ്യന്നൂരിൽ ഗാന്ധിപ്രതിമ തകർത്ത സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തരായ തായിനേരിയിലെ ടി അമൽ, മൂരിക്കൊവ്വലിലെ എംവി അഖിൽ എന്നിവരാണ് അറസ്‌റ്റിലായത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്‌റ്റ് ഉണ്ടാകുമെന്നും...

വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; കണ്ണൂരിൽ സ്വർണവും പണവും കവർന്നു

കണ്ണൂർ: ജില്ലയിൽ വീട്ടമ്മയെയും മകളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു. ഇന്ന് പുലർച്ചയോടെയാണ് മോഷണം നടന്നത്. 1.80 ലക്ഷം രൂപയും ഒരു പവന്റെ സ്വര്‍ണവളയും മാലയും കമ്മലും മോഷ്‌ടാക്കൾ കവർന്നു....

റെയിൽവേ ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; കണ്ണൂരിൽ യുവതി അറസ്‌റ്റിൽ

കണ്ണൂർ: റെയിൽവേ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നിരവധി ആളുകളിൽ നിന്നും പണം തട്ടിയ യുവതി അറസ്‌റ്റിൽ. ജില്ലയിലെ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കാണ് അറസ്‌റ്റിലായത്. ലക്ഷക്കണക്കിന് രൂപ നിരവധി ആളുകളിൽ നിന്നും...

തളിപ്പറമ്പിൽ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: തളിപ്പറമ്പിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡിവൈഎസ്‌പി ഓഫിസിലെ തൃച്ചംബരത്തെ സജീവൻ (51) ആണ് മരിച്ചത്. ഡിവൈഎസ്‌പി ഓഫിസിന് സമീപത്തെ ക്വാർട്ടേഴ്‌സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ്...

കണ്ണൂരിൽ യുവതിയെ അയൽവാസി കുത്തി പരിക്കേൽപ്പിച്ചു

കണ്ണൂർ: ജില്ലയിൽ യുവതിയെ അയൽവാസി കുത്തി പരിക്കേൽപ്പിച്ചു. കണ്ണൂർ രാമതെരുവിലാണ് സംഭവം. രാമൻ തെരുവിൽ താമസിക്കുന്ന അനിത പുരുഷോത്തമനാണ് പരിക്കേറ്റത്. അനിതയെ കുത്തി പരിക്കേൽപ്പിച്ച പ്രതി രാമതെരുവിലെ റിജേഷിനെ ടൗൺ പോലീസ് കസ്‌റ്റഡിയിൽ...

ഇരിട്ടി ബാരാപോള്‍ ഫോര്‍ബേ ടാങ്കില്‍ വീട്ടമ്മയുടെ മൃതദേഹം

കണ്ണൂർ: ഇരിട്ടി ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഫോര്‍ബേ ടാങ്കില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടനശ്ശേരിയില്‍ ടോമിയുടെ ഭാര്യ മോളിയുടെ മൃതദേഹമാണ് (47) കണ്ടെത്തിയത്. ടാങ്കിലെ വെള്ളം വറ്റിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം...

ജില്ലയിൽ പിക്ക്അപ്പ് വാൻ റോഡരികിലേക്ക് പാഞ്ഞുകയറി അപകടം; 2 മരണം

കണ്ണൂർ: ജില്ലയിലെ കണ്ണപുരത്തുണ്ടായ വാഹനാപകടത്തിൽ 2 പേർ മരിച്ചു. 5 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പിക്ക്അപ്പ് വാൻ റോഡരികിലേക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. റോഡ് സൈഡിൽ നിന്ന ആളുകളുടെ ദേഹത്തേക്കാണ് വാൻ പാഞ്ഞുകയറിയത്....
- Advertisement -