Tag: malabar news from kannur
സ്‌റ്റാൻഡ് വിത്ത് ഡെമോക്രസി; എസ്എഫ്ഐ പ്രതിരോധ സദസ് സംഘടിപ്പിച്ചു
കണ്ണൂർ: ഫാദർ സ്‌റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയെന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിരോധ സദസ് സംഘടിപ്പിച്ചു. കണ്ണൂർ കാൾടെക്‌സിൽ നടന്ന പരിപാടി മുൻ എംഎൽഎ ടിവി രാജേഷ് ഉൽഘാടനം ചെയ്‌തു....
കണ്ണൂരിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 10,67,543 പേർ
കണ്ണൂർ: ജില്ലയിൽ ഇതുവരെ 10,67,543 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 7,73,984 പേർ ഒന്നാം ഡോസ് വാക്‌സിനും 2,93,559 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 117 സർക്കാർ ആശുപത്രികളിലും 4 സ്വകാര്യ...
പുഴ കയ്യേറി കരിങ്കൽഭിത്തി നിർമാണം; പഞ്ചായത്തിന്റെ ഉത്തരവിന് പിന്നാലെ പൊളിക്കാൻ തുടങ്ങി
കണ്ണൂർ: ചാണോക്കുണ്ട് പുഴ കയ്യേറി നിർമിച്ച കരിങ്കൽഭിത്തി പൊളിച്ചു തുടങ്ങി. അനധികൃതമായി കെട്ടിയ ഭിത്തി പഞ്ചായത്ത് അധികൃതരുടെ ഉത്തരവിനെ തുടർന്നാണ് സ്വകാര്യ വ്യക്‌തി പൊളിക്കാൻ തുടങ്ങിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് കരിങ്കൽഭിത്തി പൊളിച്ചുനീക്കുന്നത്.
പുഴയിലെ നീരൊഴുക്കിനു...
പയ്യന്നൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം; ഒരു മാസത്തിന് ശേഷം ഭർത്താവ് അറസ്‌റ്റിൽ
കണ്ണൂര്‍: പയ്യന്നൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ ഒരു മാസത്തിന് ശേഷം ഭർത്താവ് അറസ്‌റ്റിൽ. രാമന്തളി സ്വദേശിനി ഷമീലയുടെ ആത്‍മഹത്യയിൽ യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് ഭർത്താവായ റഷീദിന്റെ അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. ഭർത്താവിനെതിരെ ആത്‍മഹത്യാ...
ക്ഷേത്രമുറ്റത്ത് നെൽ കൃഷിയുമായി ഭക്‌തരും ക്ഷേത്ര കമ്മിറ്റിയും
കണ്ണൂർ: ക്ഷേത്രമുറ്റത്ത് നെൽകൃഷി നടത്തി മാതൃകയായി കണ്ണൂരിലെ ഒരു ക്ഷേത്രം. പനോന്നേരി ശിവക്ഷേത്ര മുറ്റത്താണ് കരനെൽകൃഷി തുടങ്ങിയത്. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി.
കടമ്പൂർ കൃഷിഭവനിൽനിന്നാണ് നെൽ വിത്തുകൾ ലഭിച്ചത്. കൃഷി ചെയ്യുന്നതിന് ആവശ്യമായ...
സ്‌കൂൾ വളപ്പിൽ ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി
ഇരിട്ടി: കണ്ണൂർ തിലങ്കേരി ഗവ. യുപി സ്‌കൂളിലെ ചുറ്റുമതിലിനുള്ളിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ബോംബ് സക്വാഡും ഡോഗ് സക്വാഡും സ്‌കൂളിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തി.
പോലീസ്...
ഇരിട്ടിയിൽ 150ഓളം കോഴികൾ ചത്ത നിലയിൽ; പിന്നിൽ അജ്‌ഞാത ജീവിയെന്ന് പരാതി
കണ്ണൂർ: ഇരിട്ടിയിൽ കോഴി ഫാമിലെ വളർത്തു കോഴികൾ ചത്തനിലയിൽ. ഇരിട്ടി താലൂക്ക് ആശുപത്രിക്ക് സമീപം നല്ലക്കണ്ടി പ്രദീപന്റെ ഫാമിലെ 150 കോഴികളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. അജ്‌ഞാത ജീവി കടിച്ചുകൊന്നതാണ് എന്നാണ് പരാതി.
വീടിനോട് ചേർന്ന് ഹോട്ടൽ...
ഐആർപിസി: ഷാഫി പറമ്പിൽ പ്രസ്‌താവന പിൻവലിക്കണം; പി ജയരാജൻ
കണ്ണൂർ: ഐആർപിസിക്കെതിരെ അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ. കക്ഷി രാഷ്‌ട്രീയ ഭേദമില്ലാതെ പ്രവർത്തിക്കുന്ന പ്രസ്‌ഥാനത്തിനെതിരെ നടത്തിയ പ്രസ്‌താവന പിൻവലിച്ച്...






































