ക്ഷേത്രമുറ്റത്ത് നെൽ കൃഷിയുമായി ഭക്‌തരും ക്ഷേത്ര കമ്മിറ്റിയും

By Desk Reporter, Malabar News
paddy-cultivation
Ajwa Travels

കണ്ണൂർ: ക്ഷേത്രമുറ്റത്ത് നെൽകൃഷി നടത്തി മാതൃകയായി കണ്ണൂരിലെ ഒരു ക്ഷേത്രം. പനോന്നേരി ശിവക്ഷേത്ര മുറ്റത്താണ് കരനെൽകൃഷി തുടങ്ങിയത്. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി.

കടമ്പൂർ കൃഷിഭവനിൽനിന്നാണ് നെൽ വിത്തുകൾ ലഭിച്ചത്. കൃഷി ചെയ്യുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങളും കൃഷി ഓഫിസർ നൽകി. ക്ഷേത്ര കമ്മിറ്റി അംഗങ്ങളും ഭക്‌തരുമാണ് വിത്തിടാനും മറ്റും രംഗത്തിറങ്ങിയത്. ഭൂമി കിളച്ച് ഒരുക്കുന്നതിന് മാത്രം തൊഴിലാളികളെ നിർത്തി.

കഴിഞ്ഞവർഷം നെൽ കൃഷി ചെയ്‌ത്‌ നല്ല വിളവ് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് രണ്ടാമതും കൃഷി ചെയ്യാനുള്ള പ്രചോദനം ലഭിച്ചതെന്ന് ക്ഷേത്ര കമ്മിറ്റിക്കാർ പറഞ്ഞു.

Most Read:  കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE