സ്‌റ്റാൻഡ് വിത്ത് ഡെമോക്രസി; എസ്എഫ്ഐ പ്രതിരോധ സദസ് സംഘടിപ്പിച്ചു

By Syndicated , Malabar News
SFI Kerala
Ajwa Travels

കണ്ണൂർ: ഫാദർ സ്‌റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയെന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിരോധ സദസ് സംഘടിപ്പിച്ചു. കണ്ണൂർ കാൾടെക്‌സിൽ നടന്ന പരിപാടി മുൻ എംഎൽഎ ടിവി രാജേഷ് ഉൽഘാടനം ചെയ്‌തു. പാവപ്പെട്ടവർക്കും നിരാലംബർക്കുമായി പ്രവൃത്തിച്ചിരുന്ന സ്‌റ്റാൻ സ്വാമിയെ അന്യായമായാണ് തടങ്കലിൽ അടച്ചതെന്ന് ടിവി രാജേഷ് പറഞ്ഞു. സ്‌റ്റാൻഡ് വിത്ത് ഡെമോക്രസി എന്ന പേരിലാണ് പ്രതിരോധ സദസ് സംഘടിപ്പിച്ചത്

എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് സിപി ഷിജു അധ്യക്ഷനായി. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എപി അൻവീർ, കെ അനുശ്രീ, എൻ ശ്രീഷ, സനന്ത് കുമാർ, ഷിബിൻ കാനായി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Read also: കണ്ണൂരിൽ വാക്‌സിൻ മാറി നൽകിയതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE