Fri, Jan 23, 2026
22 C
Dubai
Home Tags Malabar news from kannur

Tag: malabar news from kannur

കണ്ണൂരിൽ റിട്ട. അധ്യാപകൻ വാഹനമിടിച്ച്​ മരിച്ചു

കണ്ണൂർ: റിട്ട. അധ്യാപകൻ വാഹനമിടിച്ച്​ മരിച്ചു. മയ്യിൽ ചെക്യാട്ട്​ കാവിന്​ സമീപത്ത് യു ബാലകൃഷ്‌ണൻ മാസ്‌റ്ററാണ്​ (70) മരിച്ചത്​. സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. മയ്യിൽ എസ്​ബിഐ ബാങ്കിന്​ സമീപത്തെ...

കണ്ണൂരിൽ എടിഎമ്മുകൾ തകർത്ത് ലക്ഷങ്ങൾ കവർന്നു

കല്യാശ്ശേരി: കണ്ണൂർ കല്യാശ്ശേരിയിൽ രണ്ട് എടിഎമ്മുകൾ തകർത്ത് 20 ലക്ഷത്തോളം രൂപ കവർന്നു. മാങ്ങാട്ട് ബസാറിൽ ദേശീയപാതയോരത്തെ ഇന്ത്യാ വണ്ണിന്റെ എടിഎം തകർത്ത് 1,75,000 രൂപയും കല്യാശ്ശേരിയിലെ എസ്ബിഐ എടിഎം തകർത്ത് 18...

ജില്ലയിൽ ചുഴലിക്കാറ്റ്; കനത്ത കൃഷിനാശം

കണ്ണൂർ: ജില്ലയിലെ ഉളിക്കൽ, കേളകം പഞ്ചായത്തുകളിൽ ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശം. വീടുകൾക്കും നാശനഷ്‌ടം സംഭവിച്ചു. കാറ്റിൽ മരം വീണും മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുമാണ് വീടുകൾക്ക് നാശം ഉണ്ടായത്. ഇന്നലെ വൈകിട്ട് ഉണ്ടായ വേനൽ...

വാട്‌സാപ്പിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാദ്ധ്യമത്തിലൂടെ ആക്ഷേപിച്ച ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ്‌ ചെയ്‌തു. മുഖ്യമന്ത്രിയെ ആക്ഷേപിച്ചെന്ന പരാതിയിൽ ആറളം ഫാമിലെ എൽഡി ക്ളർക്ക് അഷ്‌റഫിനെയാണ് ആറളം ഫാം എംഡി എസ് ബിമൽ ഘോഷ്...

യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ

കണ്ണൂർ: യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പോലീസ് പിടിയിൽ. പുഴാതി വില്ലേജ് ഓഫീസറായ പള്ളിക്കുന്ന് സ്വദേശി രജ്‌ഞിത്ത് ലക്ഷ്‌മണനാണ് പിടിയിലായത്. പുസ്‌തക വിൽപ്പനക്കായി വീട്ടിലെത്തിയ യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. തിങ്കളാഴ്‌ച വൈകിട്ട്...

പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതി; പവർ ഹൗസിന് തറക്കല്ലിട്ടു

ഇരിട്ടി: പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പവർ സ്‌റ്റേഷൻ നിർമാണ പ്രവൃത്തി വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ഉൽഘാടനം ചെയ്‌തു. ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ പഴശ്ശി...

ഫോക്‌ലോർ ചലച്ചിത്രമേള; രജിസ്‌ട്രേഷൻ ഇന്ന് മുതൽ

പയ്യന്നൂർ: കേരള ഫോക്‌ലോർ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ ഫോക്‌ലോർ അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ രജിസ്ട്രേഷൻ ശനിയാഴ്‌ച രാവിലെ പത്ത് മുതൽ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന മേളയിൽ മുൻകൂട്ടി രജിസ്‌റ്റർ ചെയ്യുന്നവർക്ക് മാത്രമേ...

കണ്ണൂർ ആയിക്കര കടപ്പുറത്ത് തീപിടിത്തം

കണ്ണൂര്‍: ആയിക്കര കടപ്പുറത്ത് തീപിടിത്തം. മല്‍സ്യം സൂക്ഷിക്കുന്ന ഉപയോഗ ശ്യൂനമായ തെര്‍മോകോള്‍ പെട്ടികള്‍ക്കാണ് തീപിടിച്ചത്. കൂട്ടിയിട്ട നൂറുകണക്കിന് പെട്ടികള്‍ക്ക് തീപിടിച്ചത് അന്തരീക്ഷത്തിൽ വന്‍തോതിലുള്ള പുകപടലങ്ങൾക്ക് കാരണമായി. കൂടാതെ തീ പെട്ടന്ന് പടര്‍ന്നതും തീരദേശവാസികളില്‍...
- Advertisement -