കണ്ണൂരിൽ റിട്ട. അധ്യാപകൻ വാഹനമിടിച്ച്​ മരിച്ചു

By Syndicated , Malabar News
accident
Representational Image

കണ്ണൂർ: റിട്ട. അധ്യാപകൻ വാഹനമിടിച്ച്​ മരിച്ചു. മയ്യിൽ ചെക്യാട്ട്​ കാവിന്​ സമീപത്ത് യു ബാലകൃഷ്‌ണൻ മാസ്‌റ്ററാണ്​ (70) മരിച്ചത്​. സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. മയ്യിൽ എസ്​ബിഐ ബാങ്കിന്​ സമീപത്തെ പെ​ട്രോൾ പമ്പിനടുത്താണ്​ അപകടം.

ചൊവ്വാഴ്‌ച പുലർച്ച അഞ്ചിന്​ മയ്യിൽ ഭാഗത്തുനിന്ന്​ കണ്ണൂർ ഭാഗത്തേക്ക്​ വന്ന കാറാണ്​ ഇടിച്ചത്​. നിർത്താതെ പോയ വാഹനത്തിനായി അന്വേഷണം ഊർജിതമാക്കിയതായി മയ്യിൽ പൊലീസ്​ അറിയിച്ചു. സിപിഎം എകെജി നഗർ ബ്രാഞ്ചംഗവും കെഎസ്എസ്​പിയു ഇരിക്കൂർ ബ്ളോക്ക് ട്രഷററുമാണ്.

Read also: കണ്ണൂരിൽ എടിഎമ്മുകൾ തകർത്ത് ലക്ഷങ്ങൾ കവർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE