Tag: malabar news from kannur
സ്‌കൂളിൽ അടിസ്‌ഥാന സൗകര്യമില്ല; ബാലാവകാശ കമ്മീഷൻ തെളിവെടുത്തു
കണ്ണൂർ: അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കാണിച്ച് നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ നൽകിയ പരാതിയിൽ സംസ്‌ഥാന ബാലാവകാശ കമ്മീഷൻ തെളിവെടുത്തു. സ്‌കൂളിലെ 100 വിദ്യാർഥികളാണ് പരാതി നൽകിയത്. സംസ്‌ഥാന ബാലാവകാശ...
പന്നിയാംമലയിൽ സ്‌ഫോടക ശേഖരം പിടികൂടി
കണ്ണൂർ: ജില്ലയിലെ പന്നിയാംമലയിൽ സ്‌ഫോടക ശേഖരം പിടികൂടി. വീട്ടിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കളാണ് കണ്ണൂർ ബോംബ് സ്‌ക്വാഡും കേളകം പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്. തൈപ്പറമ്പിൽ വിശ്വന്റെ (60) വീട്ടിൽ...
വിജ്‌ഞാനമാണ് ദൈവം; ഗ്രന്ഥ പ്രതിഷ്‌ഠയിൽ ക്ഷേത്രം ഒരുങ്ങുന്നു
ആലക്കോട്: വിജ്‌ഞാനമാണ് ദൈവം, വിശാലചിന്തയും വിചിന്തനബോധവുമാണ് മതം, വിനയമാർന്ന വിവേകമാണ് വഴി എന്നീ ത്രിദർശനങ്ങളുമായി ഗ്രന്ഥം പ്രതിഷ്‌ഠയായി കണ്ണൂരിൽ ഒരു ക്ഷേത്രം ഒരുങ്ങുന്നു. ജാതിയോ മതമോ വഴിപാടോ ഇല്ലാത്ത ഈ ക്ഷേത്രത്തിൽ ആർക്കും...
തോക്കും തിരകളുമായി യുവാക്കൾ പിടിയിൽ
തളിപ്പറമ്പ്: തോക്കും തിരകളുമായി ചവനപ്പുഴ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇരിങ്ങൽ ഹൗസിൽ അനീഷ് (39), എസ്‌വിപി നിവാസിൽ എം വിജയൻ (44) എന്നിവരെയാണ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പിടികൂടിയത്.
സംശയാസ്‌പദമായ...
കല്യാശ്ശേരിയിലെ എടിഎം കവർച്ച; പ്രതികൾ ഹരിയാനയിൽ പിടിയിൽ
കണ്ണൂർ: കല്യാശ്ശേരിയിൽ എടിഎമ്മുകൾ തകർത്ത് 25 ലക്ഷം കവർന്ന കേസിലെ പ്രതികൾ ഹരിയാനയിൽ പിടിയിൽ. ഹരിയാന മേവാത്ത് സ്വദേശികളായ ഷാജാദ് (33), മുബീൻ (35), ന്യൂമാൻ (36) എന്നിവരെയാണ് കണ്ണൂർ പോലീസ് പിടികൂടിയത്....
ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സിപിഎമ്മിലെ ബിനോയ് കുര്യനെ തിരഞ്ഞെടുത്തു. ഇ വിജയന്‍ മാസ്‌റ്റര്‍ രാജിവെച്ച ഒഴിവിലേക്കാണ് ജില്ലാ കലക്‌ടര്‍ ടിവി സുഭാഷിന്റെ നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. 24 അംഗ ജില്ലാ...
ഇരിക്കൂറിലേക്കില്ല; മാറ്റം മലബാറിലെ നേതാക്കൾക്ക് അവസരം നൽകാൻ; കെസി ജോസഫ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ ഇരിക്കൂറിൽ മൽസരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. നേതൃത്വം ആവശ്യപ്പെട്ടാല്‍ കോട്ടയം ജില്ലയില്‍ മൽസരിക്കും. ഇരിക്കൂറില്‍ നിന്ന് മാറുന്നത് മലബാറിലെ നേതാക്കള്‍ക്ക് അവസരം നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു....
ലഹരിമരുന്ന് റെയ്‌ഡിനിടെ എക്‌സൈസ് ഓഫീസറെ വെട്ടി പരിക്കേൽപിച്ചു; പ്രതി പിടിയിൽ
കണ്ണൂർ: ലഹരിമരുന്ന് റെയ്‍ഡിനിടെ ഇളനീർ വിൽപ്പനക്കാരൻ എക്‌സൈസ് ഓഫീസറെ വെട്ടിപ്പരിക്കേൽപിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി എക്‌സൈസ് സിവിൽ ഓഫീസർ വി നിഷാദിനാണ് (45) വെട്ടേറ്റത്. നിഷാദിനെ വെട്ടിയ ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച സി ഷബീറിനെ (36)...




































