Fri, Jan 23, 2026
19 C
Dubai
Home Tags Malabar News From Kasargod

Tag: Malabar News From Kasargod

കൈവശാവകാശ രേഖക്ക് കൈക്കൂലി; വില്ലേജ് ഓഫിസറും സ്വീപ്പറും പിടിയിൽ

കാസർഗോഡ്: കൈക്കൂലി വാങ്ങിയ സംഭവത്തിൽ വില്ലേജ് ഓഫിസറും സ്വീപ്പറും പിടിയിൽ. നെട്ടണിഗെ വില്ലേജ് ഓഫിസർ എസ്എൽ സോണി, സ്വീപ്പർ ഡി ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്. കൈവശാവകാശ രേഖക്ക് കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്‌റ്റ്. പണവും...

കാസർഗോഡ് സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം

കാസർഗോഡ്: പെരിയ സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം. പെരിയ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംനക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാസർഗോഡ് ചെങ്കളയിലാണ് സംഭവം. ആക്രമണത്തിന് പിന്നിൽ മുസ്‌ലിം ലീഗ്...

കൂട്ടസ്‌ഥലം മാറ്റം; കാസർഗോഡ് ടാറ്റ കോവിഡ് ആശുപത്രിയുടെ ഭാവി പ്രതിസന്ധിയിൽ

കാസർഗോഡ്: കൂട്ടസ്‌ഥലം മാറ്റ പ്രഖ്യാപനം നിലവിൽ വന്നതോടെ കാസർഗോഡ് ടാറ്റ കോവിഡ് ആശുപത്രിയുടെ ഭാവി അനിശ്‌ചിതത്വത്തിൽ. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രിയിലെ ഡോക്‌ടർമാർ ഉൾപ്പടെയുള്ള 79 പേരെ സ്‌ഥലം മാറ്റിയിരുന്നു....

കാസർഗോഡ് ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കാസർഗോഡ്: ജില്ലയിലെ ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. തൃശൂർ ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഹാജരാകാൻ ധനേഷ് കുമാറിന് ക്രൈം...

കാത്തലിക് സിറിയൻ ബാങ്ക് പണിമുടക്ക്; ജില്ലയിൽ പൂർണം

കാസർഗോഡ്: കേരളം ആസ്‌ഥാനമായ, നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കാത്തലിക് സിറിയൻ ബാങ്കിലെ ഓഫിസർമാരെയും ജീവനക്കാരെയും വീണ്ടും പണിമുടക്കിലേക്ക് തള്ളിവിട്ട് ബാങ്ക് മാനേജ്‌മെന്റ്. തിങ്കളാഴ്‌ച പണിമുടക്കിയ ജീവനക്കാർ സിഎസ്ബി ബാങ്കിന്റെ കാസർഗോഡ് ജില്ലയിലെ ശാഖകൾക്ക് മുന്നിൽ പ്രതിഷേധ...

കാസർഗോഡ് ഡിഎഫ്ഒയുടെ സ്‌ഥാനമാറ്റം; എംഎൽഎമാർ രംഗത്ത്- മുഖ്യമന്ത്രിക്ക് പരാതി നൽകും

കാസർഗോഡ്: ജില്ലയിലെ ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റിയതിനെതിരെ എംഎൽഎമാർ രംഗത്ത്. വിഷയം സഭയിൽ ഉന്നയിക്കുമെന്ന് എൻ എ നെല്ലിക്കുന്ന് വ്യക്‌തമാക്കി. മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകാനാണ് ജില്ലയിലെ എംഎൽഎമാരുടെ തീരുമാനം. കാസർഗോഡ് ഡിഎഫ്ഒ...

പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം; മർദ്ദിച്ചവരിൽ സ്‌ത്രീകളും

കാസർഗോഡ്: മദ്യം കടത്തിയ കേസിലെ പ്രതിയെ പിടികൂടാനെത്തിയെ പോലീസ് സംഘത്തിന് നേരെ ആക്രമണം. കാസർഗോഡാണ് സംഭവം. അനധികൃതമായി മദ്യം കടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന രവിയെ പിടികൂടാനാണ് പോലീസ് സംഘം എത്തിയത്. പോലീസുകാർക്ക്...

മോഷണം; യുവതിയെ തലക്കടിച്ചു വീഴ്‌ത്തി- അശോകനായി ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ

കാസർഗോഡ്: യുവതിയെ തലക്കടിച്ചു വീഴ്‌ത്തി മോഷണം നടത്തിയ ശേഷം കാട്ടിനുള്ളിൽ ഒളിച്ച പ്രതിക്കായി കാസർഗോഡ് ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ. നിരവധി കേസുകളിലെ പ്രതിയായ കറുകവളപ്പിൽ അശോകനെ തേടിയാണ് കാസർഗോഡ് ഡ്രോൺ ഉപയോഗിച്ച് പോലീസ്...
- Advertisement -