Tag: Malabar News From Kasargod
കാസർഗോഡ് നായാട്ട് സംഘം പിടിയില്‍
കാസർഗോഡ്: ജില്ലയിലെ പനത്തടിയിൽ നായാട്ട് സംഘം പിടിയില്‍. വന മേഖലയിൽ ഇറങ്ങിയ സംഘത്തിലെ പാണത്തൂർ കാഞ്ഞിരത്തിങ്കൽ സ്വദേശി ബാബു ജോർജ്, കുണ്ടുപ്പള്ളി സ്വദേശി കെ മോഹനൻ എന്നിവരാണ് പിടിയിലായത്.
ഇവർക്കൊപ്പം ഉണ്ടായിരുന്ന സൈമൺ ഓടിരക്ഷപ്പെട്ടതായി...
പെട്രോൾ പമ്പ് അടിച്ചുതകർത്ത സംഭവം; രണ്ടുപേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി
കാസർഗോഡ്: ഉളിയത്തടുക്കയിൽ പെട്രോൾ പമ്പ് ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ ഹനീഫ, റാഫി എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിൽ കൂടുതൽ അറസ്‌റ്റുണ്ടാവുമെന്ന് വിദ്യാനഗർ പോലീസ് അറിയിച്ചു.
ഇന്നലെ പുലർച്ചെ ഒരു...
കാസർഗോഡ് പെട്രോൾ പമ്പിന് നേരെ ആക്രമണം; മൂന്ന് പേർ കസ്‌റ്റഡിയിൽ
കാസർഗോഡ്: പെട്രോൾ കടം നൽകാത്തതിനെ തുടർന്ന് ഉളിയത്തടുക്കയിലെ പമ്പിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ മൂന്ന് പേരെയാണ് കസ്‌റ്റഡിയിൽ എടുത്തത്....
കാസർഗോഡ് മദ്യലഹരിയിൽ ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു
കാസർഗോഡ്: മദ്യലഹരിയിൽ ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. കാസർഗോഡ് കുഡ്‌ലുവിലാണ് സംഭവം. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. മദ്യപാനത്തിന് ശേഷമുള്ള വാക്കുതർക്കമാണ് സംഘർഷത്തിലും തുടർന്ന് കത്തിക്കുത്തിലും കലാശിച്ചത്. ബിജെപി പ്രവർത്തകരായ പ്രശാന്ത്, മഹേഷ് എന്നിവർ...
പെട്രോൾ കടം നൽകിയില്ല; കാസർഗോഡ് പമ്പിന് നേരെ ആക്രമണം
കാസർഗോഡ്: പെട്രോൾ കടം നൽകാത്തതിനെ തുടർന്ന് പമ്പിന് നേരെ ആക്രമണം. കാസർഗോഡ് ഉളിയത്തടുക്കയിലാണ് സംഭവം. പമ്പ് ഉടമയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ...
ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്ത്; സംഘത്തിന്റെ മുഖ്യസൂത്രധാരൻ പിടിയിൽ
കാസർഗോഡ്: ആന്ധ്രയിലെ നക്‌സൽ ബാധിത മേഖലയിൽ നിന്ന് കഞ്ചാവ് എത്തിച്ച് കാസർഗോഡ് ജില്ലയിൽ വിതരണം ചെയ്യുന്ന സംഘത്തിന്റെ മുഖ്യ സൂത്രധാരൻ പിടിയിൽ. കാസർഗോഡ് നായൻമാർമൂല സ്വദേശി മുഹമ്മദ് കബീറാണ് വിശാഖപട്ടണത്ത് നിന്ന് പിടിയിലായത്....
കാസർഗോഡ് ജില്ലയിൽ ഡിജിറ്റൽ ഭൂസർവേ ആരംഭിച്ചു
കാസർഗോഡ്: ജില്ലയിൽ ഡിജിറ്റൽ ഭൂസർവേ ആരംഭിച്ചു. കാസർഗോഡ് മുട്ടത്തൊടി വില്ലേജിലാണ് ജില്ലയിലെ ആദ്യഘട്ട ഡ്രോൺ സർവേക്ക് തുടക്കം കുറിച്ചത്. രാവിലെ പത്ത് മുതൽ വൈകിട്ട് ആറുവരെയാണ് സർവേ നടക്കുക. ആദ്യഘട്ടത്തിൽ മഞ്ചേശ്വരം, കാസർഗോഡ്...
കോട്ടച്ചേരി മേൽപ്പാലം; ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും
കാഞ്ഞങ്ങാട്: കോട്ടച്ചേരി മേൽപ്പാലത്തിന്റെ ഉൽഘാടനത്തോടൊപ്പം ഗതാഗത നിയന്ത്രണങ്ങളും പരിഷ്‌ക്കരണങ്ങളും നിലവിൽ വരും. കോട്ടച്ചേരി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മേൽപ്പാലത്തിന് പുതുതായി ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾക്ക് ആവശ്യമായ ട്രാഫിക് സിഗ്‌നലുകൾ സ്‌ഥാപിക്കാനും യോഗത്തിൽ...






































