Sat, Jan 24, 2026
17 C
Dubai
Home Tags Malabar News From Kasargod

Tag: Malabar News From Kasargod

സ്വത്തുതർക്കം; കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും യുവതിക്കും നേരെ ആക്രമണം

കാസർഗോഡ്: സഹോദരങ്ങൾ തമ്മിലുള്ള സ്വത്തുതർക്ക കേസിൽ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും യുവതിക്കും നേരെ ആക്രമണം. വെട്ടേറ്റ പുല്ലൂർ ഉദയനഗറിലെ സുശീലയെ (40) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും, അഭിഭാഷക കമ്മീഷനായി നിയോഗിച്ച മുളിയാർ...

കോഴിവസന്ത രോഗം; മുളിയാർ പഞ്ചായത്തിൽ കോഴികൾ ചത്തൊടുങ്ങുന്നു

കാസർഗോഡ്: ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ കോഴിവസന്ത രോഗം പടരുന്നു. പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്‌ത മുട്ടക്കോഴികളിൽ നിന്നാണ് രോഗം പടരുന്നത്. ഇവയിൽ നിന്ന് വളർത്തു കോഴികളിലേക്കും രോഗം വ്യാപിച്ചു തുടങ്ങി. ഇതോടെ വ്യാപകമായി...

ഗുരുതര ക്രമക്കേടുകൾ; കാസർഗോഡ് ജില്ലയിലെ ഏഴ് റേഷൻകടകൾ റദ്ദാക്കി

കാസർഗോഡ്: ജില്ലയിലെ റേഷൻ കടകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ഇതിന്റെ അടിസ്‌ഥാനത്തിൽ ഏഴ് റേഷൻകടകൾ റദ്ദാക്കാനും അഞ്ച് കടകളിൽ നിന്ന് പിഴ ഈടാക്കാനും തീരുമാനമായി. പൊതുവിതരണ മന്ത്രി ജിആർ അനിൽ പങ്കെടുത്ത റേഷൻ...

എൻഡോസൾഫാൻ ഇരകളായ രണ്ട് കുട്ടികൾ ഒരേദിവസം മരിച്ചു; പ്രതിഷേധം

കാസർഗോഡ്: എൻഡോസൾഫാൻ ഇരകളായ രണ്ട് കുട്ടികൾ ഒരേദിവസം മരിച്ചതോടെ കാസർഗോഡ് ജില്ലയിൽ വ്യാപക പ്രതിഷേധം. ജില്ലയിലെ ചികിൽസാ സൗകര്യക്കുറവിന് എതിരെയാണ് പ്രതിഷേധം ശക്‌തമാകുന്നത്. ജില്ലയിൽ മതിയായ ചികിൽസാ സൗകര്യം ഇല്ലാത്തത് എൻഡോസൾഫാൻ ദുരിത...

കാസർഗോഡ് കളക്‌റ്ററേറ്റിൽ ഗോത്രജന കൂട്ടായ്‌മയുടെ സമരം

കാസർഗോഡ്: ഒരേക്കർ കൃഷിഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് കളക്‌റ്ററേറ്റിൽ ആദിവാസികളുടെ സമരം. ഗോത്രജന കൂട്ടായ്‌മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പ്രതിഷേധത്തിൽ പങ്കെടുത്തു. സമരം ശക്‌തമായതോടെ ജില്ലാ കളക്‌ടർ ചർച്ചയ്‌ക്ക് വിളിച്ചു. ഭൂരഹിത...

വിൽപനക്ക് കൊണ്ടുവന്ന കർണാടക മദ്യവുമായി ഒരാൾ പിടിയിൽ

കുമ്പള: വിൽപനക്ക് കൊണ്ടുവന്ന കർണാടക മദ്യവുമായി ഒരാൾ പിടിയിൽ. മുൻ അബ്‌കാരി കേസുകളിലെ പ്രതിയായ ഊജാർ ഹൗസിൽ സുബോധയെയാണ് (42) എക്‌‌സൈസ് സംഘം പിടികൂടിയത്. തിലക് നഗറിൽവെച്ച് കർണാടകയിൽ മാത്രം വിൽപന നടത്താൻ...

മൊഗ്രാൽ പുഴയരികിൽ 22 തോണികൾ കെട്ടിയിട്ട നിലയിൽ; പരാതിയുമായി നാട്ടുകാർ

കാസർഗോഡ്: മൊഗ്രാൽ പുഴയരികിൽ 22 തോണികൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. രണ്ടാഴ്‌ച മുമ്പാണ് ഇവിടെ തോണികൾ കണ്ടു തുടങ്ങിയത്. പുതുതായി മണൽ എടുക്കാൻ അനുമതി നൽകിയിട്ടുണ്ടോയെന്നാണ് നാട്ടുകാരുടെ സംശയം. കെട്ടിയിട്ട...

പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

നീലേശ്വരം: പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഉൽഘാടന ചടങ്ങുകൾ ആരംഭിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ ചടങ്ങിൽ അധ്യക്ഷത...
- Advertisement -