Tag: Malabar news from kozhikode
13കാരിക്ക് നേരെ പീഡനം; ജില്ലയിൽ മിമിക്രി കലാകാരൻ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിൽ 13കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മിമിക്രി കലാകാരൻ അറസ്‌റ്റിൽ. പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് താഴ ഷൈജു(41) ആണ് അറസ്‌റ്റിലായത്. പീഡനവിവരം സംബന്ധിച്ച് സ്‌കൂൾ അധികൃതർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പ്രതിയെ...
കോഴിക്കോട് മാവൂരിൽ തോണി മറിഞ്ഞു യുവാവ് മരിച്ചു
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് പെരുവയൽ ചാലിപ്പാടത്ത് തോണി മറിഞ്ഞു യുവാവ് മരിച്ചു. മാവൂർ മലപ്രം സ്വദേശി മുടനാഴി ഷാജു(45) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. ഷാജുവിനെ ഉടൻ തന്നെ കോഴിക്കോട്...
ഈദ്ഗാഹിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു
കോഴിക്കോട്: ഈദ്ഗാഹിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് കാരശേരി കാരമൂല സ്വദേശി ഉസന്റെ മകന്‍ ഹനാന്‍ ഹുസൈന്‍ ആണ് മരിച്ചത്.
മുക്കം സംയുക്‌ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഫ്‌ന കോംപ്ളക്‌സില്‍ നടന്ന ഈദ്...
സെർവർ തകരാർ; കോഴിക്കോട് നെറ്റ് പരീക്ഷ തടസപ്പെട്ടു
കോഴിക്കോട്: ജില്ലയിൽ സെർവറിലെ സാങ്കേതിക തകരാറിനെ തുടർന്ന് യുജിസി നെറ്റ് പരീക്ഷ തടസപ്പെട്ടു. ചാത്തമംഗലം എൻഐടിയിലാണ് പരീക്ഷ തടസപ്പെട്ടത്. സെർവറിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. പരീക്ഷ തടസപ്പെട്ടതോടെ വിദ്യാർഥികൾ പരീക്ഷാകേന്ദ്രമായ...
ജില്ലയിൽ നിന്നും കാണാതായ 15കാരിയെ കർണാടകയിൽ കണ്ടെത്തി
കോഴിക്കോട്: ജില്ലയിൽ നിന്നും കാണാതായ പെൺകുട്ടിയെ കർണാടകയിൽ നിന്നും കണ്ടെത്തി. എലത്തൂർ പോലീസ് കർണാടകത്തിലെ ഛന്നപട്ടണത്തിന് സമീപത്ത് നിന്നാണ് പതിനഞ്ചുകാരിയായ പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കർണാടകയിലെത്തിച്ച ഒരാളെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇയാളെ കുറിച്ച്...
പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥിയെ കാണാതായ സംഭവം; തിരച്ചിൽ തുടരുന്നു
കോഴിക്കോട്: ജില്ലയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ 17കാരനായ വിദ്യാർഥിക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ചാത്തമംഗലം സ്വദേശി ഹുസ്‌നിയെ വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് കാണാതായത്. ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. പുഴയ്‌ക്ക് കുറുകെ...
റെയില്‍വേയില്‍ ജോലി വാഗ്‌ദാനംചെയ്‌ത് തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍
കോഴിക്കോട്: ഭക്ഷിണ റെയില്‍വേയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്‌റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം കാവുമ്പ്ര അശ്വതി വാരിയര്‍ (36) ആണ്...
കോഴിക്കോട് കോര്‍പ്പറേഷനിലെ ക്രമക്കേട്; പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു
കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസിലെ നാല് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. കോര്‍പ്പറേഷന്‍ മുന്‍ ജീവനക്കാരന്‍ പിസികെ രാജന്‍, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി, യാസിര്‍ എന്നിവരെയാണ് കൂടുതൽ ചോദ്യം ചെയ്യാനായി...






































