Sun, Sep 6, 2026
35 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

പഴിചാരലുകൾ പരസ്യമാകുന്നു; കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് പോസ്‌റ്റർ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട തിരിച്ചടിക്ക് പിന്നാലെ കോഴിക്കോട് നഗരത്തിൽ കെ മുരളീധരനെ അനുകൂലിച്ച് പോസ്‌റ്റർ. "കെ മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ" എന്നാണ് പോസ്‌റ്ററിൽ എഴുതിയിരിക്കുന്നത്. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ...

അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ ലോറിയിടിച്ച് 13കാരന് ദാരുണാന്ത്യം

കൊണ്ടോട്ടി: സ്‌കൂട്ടറിലിടിച്ച ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട്, അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച 13 വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് കോട്ടൂപ്പാടം അത്താഴകുന്നുമ്മൽ ഷാജിയുടെ മകൻ അർജുൻ ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ 8.50ഓടെ ദേശീയ പാതയിൽ കൊണ്ടോട്ടി...

1. 10 കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 76 കിലോ സ്വർണം പിടികൂടി. 3 യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കോഴിക്കോട് പ്രിവന്റിവ് കസ്‌റ്റംസും എയർ കസ്‌റ്റംസ്‌ ഇന്റലിജൻസുമാണ് 144.3 ഗ്രാം സ്വർണവും 136 ഗ്രാം...

യുഎ ഖാദർ ആശുപത്രിയിൽ

കോഴിക്കോട്: നോവലിസ്‌റ്റും പ്രമുഖ ചെറുകഥാകൃത്തുമായ യുഎ ഖാദറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്‌റ്റാർ കെയർ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം. അർബുദം മൂർച്‌ഛിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിൽ പ്രവേശിച്ചത്. കുറച്ച് ദിവസം...

കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ്; ഡിജിസിഎ റിപ്പോർട്ട് അനുകൂലം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ഡിജിസിഎ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട് അനുകൂലം. സർവീസുകൾ പുനരാരംഭിക്കാൻ ചെറിയ മാറ്റങ്ങൾ വരുത്താൻ വിമാനത്താവള അതോറിറ്റിക്കും വിമാന കമ്പനികൾക്കും നിർദേശം...

താമരശ്ശേരി ചുരത്തിൽ തുടർക്കഥയായി ഗതാഗത കുരുക്കും അപകടങ്ങളും

ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ ശനിയാഴ്‌ച തുടർച്ചയായി മൂന്ന് അപകടങ്ങൾ. അപകടങ്ങളെ തുടർന്ന് ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ആദ്യത്തെ അപകടം നടന്നത്. വയനാട്ടിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും...

ചരസുമായി യുവാവ് പിടിയിൽ; ഒളിപ്പിച്ചത് ബ്ളൂടൂത്ത് സ്‍പീക്കറിനുള്ളിൽ

കോഴിക്കോട്: അന്താരാഷ്‌ട്ര വിപണിയിൽ 25 ലക്ഷത്തോളം വില വരുന്ന ചരസുമായി കോഴിക്കോട് യുവാവ് പിടിയിൽ. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്തു നിന്നാണ് യുവാവിനെ പിടികൂടിയത്. കോഴിക്കോട് പള്ളിയാർകണ്ടി സ്വദേശി ബഷീറിന്റെ മകൻ മുഹമ്മദ്...

കരിപ്പൂരിൽ വൻ സ്വർണവേട്ട; മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലൂടെ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 1.15 കോടിയുടെ സ്വർണം പിടികൂടി. എയർ കസ്‌റ്റംസ്‌ ഇന്റലിജൻസാണ് സ്വർണം പിടികൂടി. 2.31 കിലോഗ്രാം സ്വർണം മിശ്രിത രൂപത്തിലാണ് പിടികൂടിയത്. സംഭവത്തിൽ ദുബായിൽ നിന്നെത്തിയ...
- Advertisement -