Tag: Malabar news from kozhikode
കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകി; കോഴിക്കോട് കോർപറേഷനിൽ പ്രതിഷേധം
കോഴിക്കോട്: പാസ്‍വേർഡ് ചോർത്തി കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തിൽ കോഴിക്കോട് കോർപറേഷനിൽ ജീവനക്കാരുടെ പ്രതിഷേധം. ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കോർപറേഷൻ ജീവനക്കാരെ ബലിയാടാക്കുന്ന രീതി നിർത്തണമെന്ന്...
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ കർണാടക സ്വദേശി മരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ റെയിൽവേ സ്‌റ്റേഷനിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക കുടക് സ്വദേശിയായ മുഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ പോലീസ് എത്തി മൃതദേഹം കോഴിക്കോട്...
കാർ മതിലിൽ ഇടിച്ച് അപകടം; ഒരു മരണം, 4 പേർക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ ചേളന്നൂർ കുമാരസ്വാമി വയലോറ റോഡിനു സമീപം കാർ മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. പാലത്ത് അടുവാറക്കൽ താഴം പൊറ്റമ്മൽ ശിവന്റെ മകൻ അഭിനന്ദ്(20) ആണ് മരിച്ചത്. കൂടാതെ...
കോഴിക്കോട് വെള്ളച്ചാട്ടത്തിൽ വീണും പുഴയിൽ മുങ്ങിയും രണ്ട് കുട്ടികൾ മരിച്ചു
കോഴിക്കോട്: ജില്ലയിലുണ്ടായ രണ്ട് വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് ഒരു കുട്ടിയും പുനൂർ പുഴയിൽ മുങ്ങി മറ്റൊരു കുട്ടിയും മരിക്കുകയായിരുന്നു.
നാദാപുരം വാണിമേലിലെ തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണാണ്...
കോഴിക്കോട് ഏഴ് വയസുകാരന് ഷിഗെല്ല സ്‌ഥിരീകരിച്ചു
കോഴിക്കോട്: മായനാട് ഏഴ് വയസുകാരന് ഷിഗെല്ല രോഗബാധ സ്‌ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിൽസയിലാണ്.
ഇന്നലെയാണ് വയറിളക്കത്തെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിൽസയിലായിരുന്ന...
ജില്ലയിലെ പേരാമ്പ്രയിൽ സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്രയിൽ സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു. വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിനാണ് തീയിട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. തീപിടുത്തത്തിൽ ഓഫീസിലെ ഫർണിച്ചറുകളും ഫയലുകളും കത്തി നശിച്ചു.
ഓഫീസിന് തീയിട്ട വിവരം വഴിയാത്രക്കാരനാണ്...
കുറ്റ്യാടി കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്
കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി അമ്പലത്ത് കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ബേംബേറിൽ ഓഫീസിന്റ ജനൽച്ചില്ലുകൾ തകര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വച്ച്...
പേരാമ്പ്രയിൽ സിപിഐഎം- യുഡിഎഫ് സംഘർഷം
കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സിപിഐഎം- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പോലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. മൂന്ന് പോലീസുകാർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി...






































