Wed, Feb 25, 2026
22 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. കുന്ദമംഗലം സർവീസ് സ്‌റ്റേഷനിലെ ജീവനക്കാരനും അസം സ്വദേശിയുമായ ഡാഡു (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെ കുന്ദമംഗലത്തെ...

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്‌ഥാന തൊഴിലാളി പിടിയിൽ. നിർമാണ തൊഴിലാളിയായ പശ്‌ചിമബംഗാൾ സോനാപൂർ മാർസ സ്വദേശി അജ്‌മൽ ഹുസൈനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കോഴിക്കോട്...

പാഴ്‌സൽ ഓഫീസിൽ നിന്നും രണ്ട് ചാക്ക് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു

കോഴിക്കോട്: റെയിൽവേ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങൾ എത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആർപിഎഫ് 2 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ആർപിഎഫ് ഇൻസ്‌പെക്‌ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അപർണ...

ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി; വടകരയിൽ ബിജെപി പ്രവർത്തകന് പരിക്ക്

കോഴിക്കോട്: വടകരയിൽ ബിജെപി നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി പ്രവർത്തകന് പരിക്ക്. പുളിയുള്ളതിൽ പ്രവീണിനാണ്(39) പരിക്കേറ്റത്. ഇയാളുടെ വലത് കൈപ്പത്തി തകർന്നു. വടകര ഓർക്കാട്ടേരി കൈപ്രത്തെ ബസ് സ്‌റ്റോപ്പിനടുത്ത് ഇന്നലെ രാത്രി...

കോഴിക്കോട് മൊകവൂരിലെ വാഹനാപകടം; ഒരാൾ കൂടി മരിച്ചു

കോഴിക്കോട്: ജില്ലയിലെ മൊകവൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന നന്ദനയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റിരുന്ന പഴമ്പാലത്ത് പൂക്കോട്ടുംപാടം കുമാരൻ നേരത്തെ മരിച്ചിരുന്നു. കോഴിക്കോട് മൊകവൂരിൽ...

കോഴിക്കോട് മരുതോങ്കരയിൽ കനാൽ തകർന്നു; രണ്ട് വീട്ടുകാരെ ഒഴിപ്പിച്ചു

കോഴിക്കോട്: ജില്ലയിലെ മരുതോങ്കരയിൽ വലതു കനാൽ തകർന്നു. മേഖലയിൽ വ്യാപക നാശനഷ്‌ടം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ ദിവസം രാത്രിയിലാണ് കനാൽ തകർന്നത്. കനാലിന് സമീപത്തുള്ള രണ്ട് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളം കയറി വ്യാപകമായി...

3 മണിക്കൂർ പ്രയത്‌നം; കടൽഭിത്തിക്ക് ഇടയിൽ കുടുങ്ങിയ 8 വയസുകാരനെ രക്ഷപ്പെടുത്തി

കോഴിക്കോട്: മൂന്ന് മണിക്കൂർ നീണ്ട പ്രയത്‌നത്തിനൊടുവിൽ ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങൽ ബീച്ചിൽ തകർന്ന കടൽഭിത്തിയുടെ കല്ലുകൾക്കിടയിൽ കുടുങ്ങിയ 8 വയസുകാരനെ രക്ഷപ്പെടുത്തി. മുട്ടുങ്ങൽ വരാന്റെ തയ്യിൽ ഷാഫിയുടെയും മുബീനയുടെയും മകൻ സിയാസ് ആണ്...

വടകരയിൽ കടൽഭിത്തിയിൽ എട്ട് വയസുകാരൻ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

കോഴിക്കോട്: വടകരയിൽ കടപ്പുറത്തെ കരിങ്കല്ലിനുള്ളിൽ എട്ട് വയസുകാരൻ കുടുങ്ങി. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. വരാന്റെ തയ്യിൽ മുബീനയുടെ മകൻ ഷിയാസാണ് കരിങ്കല്ലിനുള്ളിൽ അകപ്പെട്ടത്. വടകര മുട്ടുങ്ങൽ കക്കാട്ട് പള്ളിക്ക് സമീപത്തെ കടൽക്കരയിലെ...
- Advertisement -