Tag: Malabar news from kozhikode
സിപിഎം കോഴിക്കോട് ജില്ലാ പൊതുസമ്മേളനം കർശന നിയന്ത്രണങ്ങളോടെ
കോഴിക്കോട്: ജില്ലയിലെ ബീച്ച് റോഡിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. സമാപനം കുറിച്ചുള്ള പൊതുസമ്മേളനം കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഉപേക്ഷിക്കില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അറിയിച്ചു. പൊതുസമ്മേളനം...
മുക്കത്തെ ഗെയിൽ ജനകീയ പ്രക്ഷോഭം; 18 പ്രതികളെയും കോടതി വെറുതെ വിട്ടു
കോഴിക്കോട്: ജില്ലയിലെ മുക്കം ജനവാസ മേഖലകളിലൂടെ ഗെയിൽ വാതക പൈപ്പ്ലൈൻ സ്‌ഥാപിക്കുന്നതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിട്ട 18 പ്രതികളെയും കോടതി വെറുതെവിട്ടു. കോഴിക്കോട് രണ്ടാം അഡീഷണൽ അസി....
കോടിഷ് നിധി തട്ടിപ്പ്; പ്രധാന പ്രതി അറസ്‌റ്റിൽ
കോഴിക്കോട്: കോടിഷ് നിധി തട്ടിപ്പിലെ പ്രധാന പ്രതി അബ്‌ദുല്ലക്കുട്ടിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. കേന്ദ്രസർക്കാർ നിക്ഷേപ പദ്ധതിയെന്ന പേരിൽ ആളുകളിൽ നിന്ന് പണം തട്ടിയെന്നാണ് പരാതി. കോഴിക്കോട് സിറ്റി ക്രൈം ബ്രാഞ്ചാണ് ഇയാളെ...
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം; മുഖ്യമന്ത്രി പങ്കെടുക്കില്ല
കോഴിക്കോട്: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷമുള്ള 4 വർഷത്തിനിടെ ജില്ലയിൽ പാർട്ടിയുടെ പ്രവർത്തനം സമ്മേളനത്തിൽ ചർച്ചയാകും. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം അഭിമാനമായപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ...
കട്ടിപ്പാറയിൽ ആറാം ക്‌ളാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കട്ടിപ്പാറയിൽ 11 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ താഴ്‌വാരം തിയ്യക്കണ്ടി വിനോദിന്റെ മകൾ വൈഷ്‌ണവയാണ് മരിച്ചത്. കട്ടിപ്പാറ നസ്‌റത്ത് യുപി സ്‌കൂളിലെ ആറാം ക്‌ളാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ...
ബൈക്ക് യാത്രികൻ കുഴിയിൽ വീണ സംഭവം; എഞ്ചിനിയറെ സ്‌ഥലം മാറ്റി
കോഴിക്കോട്: റോഡ് നിർമാണത്തിനായി കുഴിച്ച കുഴിയിൽ ബൈക്ക് യാത്രികൻ വീണ സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി. റോഡിന്റെ ചുമതല ഉണ്ടായിരുന്ന കെഎസ്‌ടിപി അസി.എഞ്ചിനിയർ പിഎസ് ആരതിയെ കണ്ണൂർ ഡിവിഷനിൽ നിന്ന് മൂവാറ്റുപുഴ...
തെരുവ് നായയുടെ കടിയേറ്റ് വിദ്യാർഥികൾക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു. ആറ് വിദ്യാർഥികൾക്കാണ് നായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും...
ബൈക്ക് യാത്രികൻ കുഴിയിൽ വീണ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി
കോഴിക്കോട്: റോഡ് നിർമാണത്തിനായി കുഴിച്ച കുഴിയിൽ ബൈക്ക് യാത്രികൻ വീണ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കെഎസ്‌ടിപി ചീഫ് എഞ്ചിനിയർക്കാണ് അന്വേഷണ ചുമതല. വീഴ്‌ച കരാറുകാരന്റേതാണെങ്കിൽ...




































