Tag: Malabar news from kozhikode
മദ്യലഹരിയിൽ ബാറിൽവെച്ച് പോലീസിന് നേരെ ആക്രമണം; യുവാവ് അറസ്‌റ്റിൽ
കോഴിക്കോട്: മദ്യലഹരിയിൽ ബാറിൽ അതിക്രമം നടത്തിയ യുവാവ് അറസ്‌റ്റിൽ. കൊട്ടരക്കോത്ത് കിളയിൽ ഷംസീറിനെയാണ് (32) താമരശ്ശേരി പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഷംസീർ താമരശ്ശേരി അമ്പായത്തോടുള്ള ബാറിൽ എത്തുകയും മദ്യപിച്ച് ഫർണിച്ചർ...
ഹോംവർക്ക് ചെയ്‌തില്ലെന്ന് ആരോപണം; ട്യൂഷൻ സെന്ററിൽ വിദ്യാർഥിക്ക് മർദ്ദനം
കോഴിക്കോട്: ഹോംവർക്ക് ചെയ്‌തില്ലെന്ന് ആരോപിച്ച് ട്യൂഷൻ സെന്ററിലെ വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. നടക്കാവിലെ എക്‌സ്‌പെർട്‌സ് അക്കാദമിയിൽ എസ്എസ്എൽസി കോഴ്‌സിന് പഠിക്കുന്ന വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്‌ചയാണ് സംഭവം. ജുവനൈൽ ജസ്‌റ്റിസ് നിയമപ്രകാരം നടക്കാവ്...
ബസിന്റെ അമിതവേഗത ചോദ്യം ചെയ്‌തു; ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു
കോഴിക്കോട്: മാവൂർ റോഡിലൂടെ വന്ന ബസിന്റെ അമിതവേഗത ചോദ്യം ചെയ്‌ത ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശി കണ്ണങ്കടവത്ത് അഷ്റഫിനെയാണ് സ്വകാര്യ ബസ് മനഃപൂർവം ഇടിച്ചുതെറിപ്പിച്ച് കടന്നു കളഞ്ഞത്....
വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ്; പ്രതിഷേധവുമായി സിഐടിയു രംഗത്ത്
കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധവുമായി സിഐടിയു രംഗത്ത്. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുള്ള തീരുമാനം ടൂറിസം...
പോക്‌സോ കേസ്; കോഴിക്കോട് ജയിൽ വാർഡൻ അറസ്‌റ്റിൽ
കോഴിക്കോട്: പോക്‌സോ കേസിൽ കോഴിക്കോട് ജയിൽ വാർഡൻ അറസ്‌റ്റിൽ. കണ്ണൂർ സെൻട്രൽ ജയിൽ വാർഡൻ സുനീഷാണ് അറസ്‌റ്റിലായത്. മലപ്പുറം സ്വദേശിയായ 12 വയസുകാരൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്. കോഴിക്കോട് ജയിൽ വാർഡനായിരുന്ന...
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: ജില്ലയിലെ ഇരിങ്ങലിൽ ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊയിലാണ്ടി കൊല്ലം ഊരാം കുന്നുമ്മൽ സ്വദേശി ദേവികയിൽ നിഷാന്ത്(48) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം ഉണ്ടായത്.
നിഷാന്ത്...
വടകര ഗസ്‌റ്റ് ഹൗസിൽ മദ്യക്കുപ്പികൾ; പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തു
കോഴിക്കോട്: വടകരയിലെ പൊതുമരാമത്ത് ഗസ്‌റ്റ് ഹൗസ് പരിസരത്ത് നിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും മാലിന്യ കൂമ്പാരവും കണ്ടെത്തിയ സംഭവത്തിൽ പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തു. കഴിഞ്ഞ നവംബർ 27ന് ആണ് സംഭവം. വടകര ഗസ്‌റ്റ് ഹൗസിൽ...
പക്രതളം ചുരത്തിലെ തീപിടിത്തം; കത്തിനശിച്ച വാഹനങ്ങൾ നീക്കിയില്ലെന്ന് പരാതി
കോഴിക്കോട്: കുറ്റ്യാടി-പക്രതളം ചുരത്തിൽ നിന്ന് കത്തിനശിച്ച വാഹനങ്ങൾ റോഡിൽ നിന്ന് ഇതുവരെ നീക്കിയില്ലെന്ന് പരാതി. ഇത് ചുരത്തിലൂടെയുള്ള യാത്രയ്‌ക്ക് ബുദ്ധിമുട്ടാകുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. ഒരാഴ്‌ച മുൻപ് കത്തിനശിച്ച ട്രാവലറും, രണ്ട് കാറുകളും ആണ്...





































