Tag: Malabar news from kozhikode
തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്‌മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: തിക്കോടിയിൽ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ ഇയാൾ ആത്‌മഹത്യക്കും ശ്രമിച്ചു. തിക്കോടി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി കൃഷ്‌ണപ്രിയക്കും നന്ദുവിനുമാണ് പൊള്ളലേറ്റത്. ഇരുവരുടെയും നില ഗുരുതരമാണ്.
തിക്കോടി പഞ്ചായത്ത്...
പക്ഷിപ്പനി; കോഴിക്കോടും വ്യാപക പരിശോധന
കോഴിക്കോട്: സംസ്‌ഥാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ പരിശോധന ശക്‌തമാക്കി. ദേശാടന പക്ഷികൾ എത്തുന്ന ഇടങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി. കടലുണ്ടി, മാവൂർ, എലത്തൂർ, അന്നശേരി എന്നിവിടങ്ങളിലാണ് പരിശോധന.
ജില്ലാ മൃഗസംരക്ഷ...
വടകര താലൂക്ക് ഓഫിസിൽ തീപിടുത്തം
കോഴിക്കോട്: വടകരയിൽ താലൂക്ക് ഓഫിസിൽ തീപിടുത്തം. പുലർച്ചെയോടെയാണ് തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തി, തീയണക്കാൻ ശ്രമിക്കാനുള്ള ശ്രമം തുടരുകയാണ്.
ഓഫിസിലെ ഫയലുകളും കത്തിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ്....
മദ്യക്കടയിലെ മോഷണശ്രമം തടയാൻ ശ്രമിച്ചു; സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം
കോഴിക്കോട്: മദ്യക്കടയിൽ നടന്ന മോഷണം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരന് തലക്കടിയേറ്റു. കുറുവട്ടൂർ സ്വദേശി ദിനേശനെയാണ് മോഷ്‌ടാവ് കമ്പിപ്പാര കൊണ്ട് അടിച്ചത്. കോഴിക്കോട് ജില്ലയിലെ പാവമണി റോഡിലെ ബിവറേജസ് കോർപറേഷൻ മദ്യക്കടയിൽ കഴിഞ്ഞ...
പണം വെച്ച് ചീട്ട് കളി; എസ്‌ഐ ഉൾപ്പടെ ആറംഗ സംഘം പിടിയിൽ
കോഴിക്കോട്: പണം വെച്ച് ചീട്ട് കളിച്ച എസ്‌ഐ ഉൾപ്പടെ ആറംഗ സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് ടൗൺ സ്‌റ്റേഷനിലെ എസ്‌ഐ ജി വിനോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം കാക്കൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്....
പോക്‌സോ കേസിൽ അധ്യാപകൻ കീഴടങ്ങി
കോഴിക്കോട്: പോക്‌സോ കേസിൽ അധ്യാപകൻ കീഴടങ്ങി. ചെറുവണ്ണൂർ ആവളമലയിൽ ജലാലുദ്ധീനാണ് കോടതിയിൽ കീഴടങ്ങിയത്. കോഴിക്കോട് പോക്‌സോ കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. പതിമൂന്നു കാരിയായ വിദ്യാർഥിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
മൂന്ന് ദിവസം...
കോഴിക്കോട്ടെ ജ്വല്ലറിയിൽ മോഷണം; സ്വർണവുമായി മുങ്ങിയ പ്രതി പിടിയിൽ
കോഴിക്കോട്: നഗരമധ്യത്തിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. പാളയം കമ്മത്ത് റാണി ജ്വല്ലറിയിൽ ഇന്നലെ വൈകുന്നേരമാണ് മോഷണം നടന്നത്. തിരൂർ പറവണ്ണ യാറുക്കാന്റെ പുരക്കൽ ആഷിക്കിനെയാണ് ടൗൺ പോലീസ്...
ചേവായൂർ കവർച്ചാ കേസ്; ഒരാൾ കൂടി പിടിയിൽ
കോഴിക്കോട്: ചേവായൂർ കവർച്ചാ കേസിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ അറസ്‌റ്റിലായ മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിന്റെ കൂട്ടുപ്രതിയായ കള്ളൻതോട് ഏരിമല പടിഞ്ഞാറേ തൊടികയിൽ ജിതേഷ് എന്ന അപ്പുക്കുട്ടൻ (26) ആണ് പിടിയിലായത്....




































