വടകര താലൂക്ക് ഓഫിസിൽ തീപിടുത്തം

By News Bureau, Malabar News
housewife found burnt to death
Representational Image
Ajwa Travels

കോഴിക്കോട്: വടകരയിൽ താലൂക്ക് ഓഫിസിൽ തീപിടുത്തം. പുലർച്ചെയോടെയാണ് തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തി, തീയണക്കാൻ ശ്രമിക്കാനുള്ള ശ്രമം തുടരുകയാണ്.

ഓഫിസിലെ ഫയലുകളും കത്തിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. താലൂക്ക് ഓഫിസിൽ നിന്ന് പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നതായാണ് ലഭിക്കുന്ന വിവരം.

Malabar News: പരിയാരം ഔഷധിയിൽ ഒരുലക്ഷം ഔഷധച്ചെടികൾ ഒരുങ്ങുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE