Wed, Jan 28, 2026
24 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

പുതുക്കിയ മാനദണ്ഡം; ജില്ലയിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇനി ആറ് വാർഡുകളിൽ മാത്രം

കോഴിക്കോട്: ജില്ലയിലെ പുതുക്കിയ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ ഇറക്കി. പുതുക്കിയ മാനദണ്ഡ പ്രകാരം ഇനി മുതൽ ജില്ലയിലെ രണ്ടു മുനിസിപ്പാലിറ്റികളിലെ ആറ് വാർഡുകളിൽ മാത്രമാണ് ലോക്ക്‌ഡൗൺ ഏർപ്പെടുത്തുകയെന്ന് കളക്‌ടർ ഉത്തരവിറക്കി. പ്രതിവാര ഇൻഫർമേഷൻ പോപ്പുലേഷൻ...

ഓണം സ്‌പെഷ്യൽ ഡ്രൈവ്; മന്തരത്തൂരിൽ നിന്ന് 500 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി

കോഴിക്കോട്: വടകര മന്തരത്തൂരിൽ നിന്ന് 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സംഘം മണിയൂർ മന്തരത്തൂർ മലയിൽ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാനായി...

സാൻഡ് ബാങ്ക്സ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തും; വെള്ളിയാങ്കല്ലിൽ എത്താൻ സുരക്ഷിത മാർഗം ഒരുങ്ങുന്നു

വടകര: വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ വടകരയിലെ വെള്ളിയാങ്കല്ലിലേക്ക് എത്തിപെടാൻ സുരക്ഷിത മാർഗം ഒരുങ്ങുന്നു. സാൻഡ് ബാങ്ക്സ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് വെള്ളിയാങ്കല്ലിലേക്ക് സഞ്ചാരികൾക്കുള്ള സുരക്ഷിത യാത്രാ മാർഗം ആസൂത്രണം ചെയ്യുന്നത്. നിലവിൽ...

രാമനാട്ടുകരയിലെ സ്‌റ്റുഡിയോ ആക്രമണം; സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പോലീസ്

കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകരയിലെ അജന്ത സ്‌റ്റുഡിയോയിൽ ലഹരി മാഫിയ നടത്തിയ ആക്രമണത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. 5 അംഗ സംഘത്തിലെ മൂന്നു പേരെ തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്‌തമാക്കി....

കരുവൻതിരുത്തിയിൽ പുതിയ അർബൻ പ്രാഥമിക ആരോഗ്യകേന്ദ്രം വരുന്നു

കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ കരുവൻതിരുത്തിയിൽ പുതിയ അർബൻ പ്രാഥമിക ആരോഗ്യകേന്ദ്രം വരുന്നു. മഠത്തിൽപാടത്ത് ആരോഗ്യ ഉപകേന്ദ്രത്തിനു നിർമിച്ച കെട്ടിടത്തിലാകും പുതിയ ആശുപത്രി സംവിധാനം പ്രവർത്തനം തുടങ്ങുകയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു....

പ്രളയകാലത്ത് അതിഥി തൊഴിലാളികൾക്കായി എത്തിച്ച അരി പുഴുവരിച്ച് നശിച്ചു

കോഴിക്കോട്: 2018ലെ പ്രളയ സമയത്ത് സംസ്‌ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച അരിയില്‍ ഭൂരിഭാഗവും പുഴുവരിച്ച് നശിച്ചു. മുക്കം കാരശ്ശേരി പഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തില്‍ സൂക്ഷിച്ച അരിയാണ് പുഴുവരിച്ച് നശിച്ചത്. ഇതോടെ...

നിരോധിത ലഹരി മരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട്: നിരോധിത ലഹരി മരുന്നായ എംഡിഎംഎ വിൽപനക് എത്തിച്ച യുവാവിനെ എലത്തൂർ പോലീസ് പിടികൂടി. മലപ്പുറം പള്ളിക്കൽ സ്വദേശി ജുനൈദിനെയാണ്(24) അറസ്‌റ്റ് ചെയ്‌തത്‌. ഇയാളിൽ നിന്ന് 22.3 ഗ്രാം എംഡിഎംഎയും കണ്ടെത്തിട്ടുണ്ട്. പോലീസ്...

ആഢംബര ബൈക്കുകൾ മോഷ്‌ടിക്കുന്ന സംഘം പിടിയിൽ

കോഴിക്കോട്: ആഢംബര വാഹന മോഷണ സംഘം പോലീസ് പിടിയിൽ. കുറ്റിക്കാട്ടൂർ ഭൂമി ഇടിഞ്ഞ കുഴിയിൽ സ്വദേശികളായ അരുൺ കുമാർ (22), അജയ് (22) എന്നിവരാണ് വാഹനം സഹിതം പോലീസിന്റെ പിടിയിലായത്. ചേവായൂർ പൊലീസും...
- Advertisement -