Tag: Malabar news from kozhikode
മോഷണം പോയ ബൈക്കുകൾ കണ്ടെടുത്തു; കൗമാരക്കാർ പിടിയിൽ
ബാലുശ്ശേരി: എസ്‌റ്റേറ്റ് മുക്കിലെ കടകളിൽ നിന്നും മോഷണം പോയ ബൈക്കുകൾ കണ്ടെടുത്തു. സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. എസ്‌റ്റേറ്റ് മുക്കിലെ പഴയ ബൈക്കുകൾ വിൽക്കുന്ന കടയിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ബൈക്കുകൾ കളവ്...
മൊബൈൽ കടയിലെ തുടർച്ചയായ മോഷണം; യുവാവ് പിടിയിൽ
നല്ലളം: ഫറോക്ക് മോഡേൺ ബസാറിലെ ജിഎച്ച് മൊബൈൽ കടയിൽ മോഷണം നടത്തിയ യുവാവിനെ പിടികൂടി. പെരുമണ്ണ സ്വദേശി തൗഫീഖീനെയാണ് (27) നല്ലളം പോലീസ് പിടികൂടിയത്. രാമനാട്ടുകര സ്വദേശി ഹനീഫയുടേതാണ് കട. കഴിഞ്ഞ വെള്ളി,...
വയോധികർ തനിച്ച് താമസിക്കുന്ന വീടുകളിൽ ഇനി ‘വിശ്വാസത്തിന്റെ അലാറം’ മുഴങ്ങും
കോഴിക്കോട്: വയോധികർ തനിച്ച് താമസിക്കുന്ന വീടുകളിൽ ഇനി 'വിശ്വാസത്തിന്റെ അലാറം' മുഴങ്ങും. തനിച്ച് താമസിക്കുന്ന വയോജനങ്ങൾക്ക് സുരക്ഷ നൽകാൻ ലക്ഷ്യം വച്ചുള്ള 'ബെൽ ഓഫ് ഫെയ്‌ത്ത്' എന്ന പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് റൂറൽ...
ജില്ലയിൽ 82 ഇടങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും പിടിച്ചെടുത്തു
കോഴിക്കോട്: ജില്ലയിൽ റൂറൽ പോലീസ് നടത്തിയ പരിശോധനയിൽ 82 ഇടങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും കണ്ടെടുത്തു. വ്യാജമദ്യം നിർമിച്ചതിന് 12 കേസ് പോലീസ് രജിസ്‌റ്റർ ചെയ്‌തു. പെരുവണ്ണാമൂഴി സ്വദേശികളായ വിനായകൻ, ശ്രീധരൻ, കൂരാച്ചുണ്ട്...
ടൗട്ടെ ചുഴലിക്കാറ്റ്: വീടുകൾ കടലെടുത്തു; എവിടേക്ക് പോകണമെന്ന് അറിയാതെ ആറ് കുടുംബങ്ങൾ
കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതക്കയത്തിലായി ശാന്തിനഗർ കോളനി വാസികൾ. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടലാക്രമണത്തിൽ കോളനിയിലെ ആറ് കുടുംബങ്ങൾക്ക് വീട് നഷ്‌ടമായി. നിലവിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇവർ ഇനി എങ്ങോട്ട് പോകുമെന്ന...
50,000 രൂപയുടെ കർണാടക നിർമിത മദ്യം പിടികൂടി
കോഴിക്കോട്: തീവണ്ടിയിൽ കടത്തുകയായിരുന്ന കർണാടക നിർമിത മദ്യം പിടികൂടി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സാണ് ഐലൻഡ് എക്‌സ്‌പ്രസിൽ നിന്നും മദ്യം പിടികൂടിയത്. വിപണിയിൽ 50,000 രൂപ വിലയുള്ള കർണാടക നിർമിത മദ്യമാണിതെന്ന് ആർപിഎഫ് വ്യക്‌തമാക്കി....
കരിപ്പൂരിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 40 ലക്ഷം രൂപ വിലമതിക്കുന്ന 914 ഗ്രാം സ്വർണം എയർ കസ്‌റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി അശ്‍ലര്‍ (22) ആണ്...
ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 17 കിലോ കഞ്ചാവ് കണ്ടെടുത്തു
കൊടുവള്ളി: കോഴിക്കോട് നരിക്കുനി ചാമ്പാട്ട് മുക്ക് മടവൂർ റോഡിലെ അൾ താമസമില്ലാത്ത വീട്ടിൽ നിന്നും 17.4 കിലോ കഞ്ചാവ് കണ്ടെടുത്തു. 8 ചെറിയ ചാക്കുകളിലായി കെട്ടിവെച്ച നിലയിലായിരുന്നു കഞ്ചാവ്. നഗരത്തിൽ താമസിക്കുന്ന വീട്ടുടമ...





































