Tag: Malabar News from Malappuram
പെട്രോൾ പമ്പിൽ ആക്രമണം; പണം അടങ്ങിയ ബാഗ് കവർന്ന പ്രതികൾ പിടിയിൽ
മലപ്പുറം: പെട്രോൾ അടിച്ച ശേഷം പമ്പിലെ ജീവനക്കാരനെ ആക്രമിച്ചു പണം അടങ്ങിയ ബാഗ് കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റിയാടി വീട്ടിൽ മുഹമ്മദ് ആക്കിബ്, ചെട്ടിപ്പടി അരയന്റെ...
നടുറോഡിൽ മർദ്ദനം; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനൊരുങ്ങി യുവതികൾ
മലപ്പുറം: ജില്ലയിലെ പാണമ്പ്രയിൽ നടുറോഡിൽ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് വീഴ്‌ചകൾ ചൂണ്ടികാട്ടി പോലീസ് കംപ്ളയിന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്ന് സഹോദരികളായ യുവതികൾ. പ്രതി സിഎച്ച് ഇബ്രാഹിം ഷബീറിന് ജാമ്യം ലഭിക്കാനായി...
ഭിന്നശേഷി പെരുന്നാള്‍ സംഗമം മഅ്ദിൻ കാമ്പസില്‍
മലപ്പുറം: ചെറിയ പെരുന്നാള്‍ ദിനത്തില്‍ മഅ്ദിൻ അക്കാദിക്ക് കീഴില്‍ ഗ്രാന്റ് മസ്‌ജിദില്‍ ഭിന്നശേഷി പെരുന്നാള്‍ സംഗമം നടക്കും. രാവിലെ 9ന് പെരുന്നാള്‍ നിസ്‌കാരത്തിന് സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി നേതൃത്വം...
പെണ്‍കുട്ടികളെ നടുറോഡില്‍ മർദ്ദിച്ച സംഭവം; പ്രതിക്ക് ഇടക്കാല ജാമ്യം
മലപ്പുറം: പാണമ്പ്രയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം. പ്രതിയായ മുസ്‌ലിം ലീഗ് നേതാവ് ഇബ്രാഹിം ഷബീറിനാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മുസ്‌ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം...
വേങ്ങരയിൽ ഒന്നരക്കോടിയുടെ ക്രിസ്‌റ്റൽ എംഡിഎംഎ പിടികൂടി
മലപ്പുറം: ജില്ലയിലെ വേങ്ങരയിൽ വൻ മയക്കുമരുന്ന് വേട്ട. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. ക്രിസ്‌റ്റൽ രൂപത്തിലുള്ള എംഡിഎംഎയാണ് പിടികൂടിയത്.
കൂടാതെ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ്...
ഹരിത കർമ്മസേന ശേഖരിച്ച മാലിന്യം മോഷ്‌ടിച്ചു; രണ്ട് പേർ അറസ്‌റ്റിൽ
മലപ്പുറം: തുവ്വൂരിൽ നിന്നു മാലിന്യം മോഷ്‌ടിച്ച് പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി ഈസ്‌റ്റിൽ തള്ളിയ കേസിൽ 2 പേർ അറസ്‌റ്റിൽ. പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത് വാർഡ് അംഗം ടി ശ്രീദേവിയുടെ പരാതി പ്രകാരം പാണ്ടിക്കാട് പോലീസാണ്...
വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ; സ്‌ഥല പരിശോധന തടഞ്ഞ് നാട്ടുകാർ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി നടത്തിയ സ്‌ഥലപരിശോധന നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മുടങ്ങി. റൺവേയുടെ കിഴക്കുഭാഗത്ത് പാലക്കാപ്പറമ്പിലെ പരിശോധനയാണ് മുടങ്ങിയത്. വിമാനത്താവള ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്‌ടർ ജയജോസ്...
നടുറോഡിൽ സഹോദരികൾക്ക് മർദ്ദനം; പെൺകുട്ടികളുടെ മൊഴി വീണ്ടും എടുത്തു
മലപ്പുറം: പാണമ്പ്രയിൽ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യം ചെയ്‌തതിന് നടുറോഡിൽ വെച്ച് സഹോദരികളെ മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടികളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് തേഞ്ഞിപ്പലം പോലീസ് സഹോദരികളുടെ മൊഴി രേഖപ്പെടുത്തിയത്. തിരൂരങ്ങാടി...






































