Tag: Malabar News from Malappuram
വ്യാജ പോക്‌സോ പരാതി; പിതാവിനെതിരെ കേസെടുത്ത് പോലീസ്
മലപ്പുറം: വ്യാജ പോക്‌സോ പരാതിയിൽ പിതാവിനെതിരെ കേസെടുത്ത് പോലീസ്. ഭാര്യാ സഹോദരൻ മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുടുംബ വൈരാഗ്യം തീർക്കാൻ പ്രതി വ്യാജ പരാതി നൽകുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. 4 വയസുള്ള മകളെ...
ലൈംഗിക ചൂഷണം, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; മലപ്പുറത്ത് യുവാവ് അറസ്‌റ്റിൽ
മലപ്പുറം: 16കാരിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും, സമൂഹ മാദ്ധ്യമങ്ങളിലൂടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ യുവാവ് അറസ്‌റ്റിൽ. മാഹി പാറക്കൽ ബീച്ച് റോഡിൽ പാറമ്മൽ അമൽ ജിത്തിനെയാണ് പോലീസ് അറസ്‌റ്റ്...
ജില്ലയിൽ 13 ദിവസം പ്രായമുള്ള കുഞ്ഞിനെ പുഴയിലെറിഞ്ഞ് അമ്മ
മലപ്പുറം: ജില്ലയിൽ പിഞ്ചുകുഞ്ഞിനെ പുഴയിൽ എറിഞ്ഞ് അമ്മ. ഏലംകുളം പാലത്തോളിലാണ് സംഭവം. 13 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിൽ എറിഞ്ഞത്.
നിലവിൽ കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്. അമ്മക്ക് മനസികസ്വാസ്‌ഥ്യം ഉണ്ടെന്നാണ് സൂചന.
Read...
അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണവും പണവും കവർന്നു
മലപ്പുറം: പരപ്പനങ്ങാടിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 12 പവൻ സ്വർണവും 1.2 ലക്ഷം രൂപയും കവർന്നു. ചാപ്പപ്പടി കളത്തിങ്ങൽ സൈതലവിക്കോയയുടെ (കെജെ കോയ) വീട്ടിലാണ് ഞായറാഴ്‌ച അർധരാത്രി മോഷണം നടന്നത്.
വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്തായിരുന്നു...
മലപ്പുറത്ത് 3 പേർക്ക് ഷിഗെല്ല; ജാഗ്രതാ നിർദ്ദേശം
മലപ്പുറം: ജില്ലയിൽ ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയുരുപ്പിലാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. രണ്ട് കുട്ടികൾക്കും ഒരു മുതിർന്നയാൾക്കുമാണ് രോഗബാധ കണ്ടെത്തിയത്.
10 വയസുകാരനെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഷിഗെല്ല സ്‌ഥിരീകരിച്ച...
മിഠായി തരാമെന്ന് പറഞ്ഞ് മക്കളെ വാഹനത്തിൽ കയറ്റി; തീകൊളുത്തി അരുംകൊല
മലപ്പുറം: ഭാര്യയെയും മക്കളെയും പടക്കങ്ങളും പെട്രോളും നിറച്ച ഗുഡ്‍സ് വാനിലെ കാബിനിൽ ഇരുത്തി തീയിട്ട് കൊലപ്പെടുത്തിയ ഭർത്താവ് മുഹമ്മദ് മക്കളെ വിളിച്ചുവരുത്തിയത് മിഠായി തരാമെന്ന് പറഞ്ഞാണ്. പക്ഷേ, അടുത്ത നിമിഷം തങ്ങളുടെ ജീവൻ...
ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഫോടനം; യുവതിയും കുഞ്ഞും മരിച്ചു, ഭര്‍ത്താവ് ജീവനൊടുക്കി
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. സ്‌ഫോടനമുണ്ടാക്കിയ ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ...
ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; പ്രളയകാല രക്ഷാപ്രവർത്തകൻ ജൈസൽ അറസ്‌റ്റിൽ
താനൂർ: പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ കോർമൻ കടപ്പുറം സ്വദേശി കെപി ജൈസൽ അറസ്‌റ്റിൽ. മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയ യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്‌റ്റ്....




































