ജില്ലയിൽ 13 ദിവസം പ്രായമുള്ള കുഞ്ഞിനെ പുഴയിലെറിഞ്ഞ് അമ്മ

By Team Member, Malabar News
newborn babies died in Maharashtra
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ പിഞ്ചുകുഞ്ഞിനെ പുഴയിൽ എറിഞ്ഞ് അമ്മ. ഏലംകുളം പാലത്തോളിലാണ് സംഭവം. 13 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിൽ എറിഞ്ഞത്.

നിലവിൽ കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്. അമ്മക്ക് മനസികസ്വാസ്‌ഥ്യം  ഉണ്ടെന്നാണ് സൂചന.

Read also: രാജ്യദ്രോഹ നിയമം സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി; ചരിത്ര വിധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE