Sat, Jan 24, 2026
17 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

നിലമ്പൂരിൽ ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

മലപ്പുറം: നിലമ്പൂർ മുക്കട്ടയിൽ ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ഷൈബിനെ...

നെടുങ്കയം വിനോദസഞ്ചാര കേന്ദ്രം ഇന്ന് തുറക്കും

മലപ്പുറം: സഞ്ചാരികളെ മാടിവിളിച്ച് നെടുങ്കയം വിനോദസഞ്ചാര കേന്ദ്രം. വനത്തിനകത്തെ പാരിസ്‌ഥിതിക വിനോദസഞ്ചാര കേന്ദ്രമായ നെടുങ്കയം തിങ്കളാഴ്‌ച സഞ്ചാരികൾക്കായി തുറക്കും. കാട്ടുതീ ഭീഷണിയെത്തുടർന്ന് മാർച്ചിലാണ് കേന്ദ്രം അടച്ചത്. കോവിഡ് ഭീതിയിൽ ഏറെക്കാലം അടഞ്ഞുകിടന്ന സഞ്ചാരകേന്ദ്രം...

മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്നു

മലപ്പുറം: മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്നതായി പരാതി. 22കാരനായ എരമംഗലം സ്വദേശി വാരിപുള്ളിയില്‍ ജുനൈസിനെതിരെ ആണ് പരാതി. ഇയാളെ ചങ്ങരംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തു. പീഡന ദൃശ്യങ്ങള്‍ പകർത്തുകയും, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന്...

ഓപ്പറേഷൻ മൽസ്യ; ജില്ലയിൽ ഒരാഴ്‌ചക്കിടെ പിടികൂടിയത് 410 കിലോഗ്രാം മൽസ്യം

മലപ്പുറം: ഓപ്പറേഷൻ മൽസ്യയുടെ ഭാഗമായി ഒരാഴ്‌ചക്കിടെ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നശിപ്പിച്ചത് 410 കിലോഗ്രാം മൽസ്യം. പഴകിയതും ഫോർമലിൻ സാന്നിധ്യം കണ്ടെത്തിയതുമായ മൽസ്യമാണ് അധികൃതർ നശിപ്പിച്ചത്. മൽസ്യത്തിൽ വ്യാപകമായി മായം ചേർക്കുന്നതായി ലഭിച്ച...

മലപ്പുറത്ത് കുടുംബ കോടതി കെട്ടിടത്തിന് ഒടുവിൽ ഭരണാനുമതി

മലപ്പുറം: ജില്ലയിൽ കുടുംബ കോടതിക്ക് സ്വന്തം കെട്ടിടം പണിയാൻ ഒടുവിൽ ആഭ്യന്തരവകുപ്പ് ഭരണാനുമതി നൽകി. 2007ൽ തുടങ്ങിയ ശ്രമമാണ് ഇപ്പോൾ നിർണായകഘട്ടം പിന്നിടുന്നത്. പൊതുമരാമത്തു വകുപ്പ് കെട്ടിടവിഭാഗം ചീഫ് എൻജിനീയറുടെ എസ്‌റ്റിമേറ്റിന്റെ അടിസ്‌ഥാനത്തിൽ...

വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ സത്യാഗ്രഹം

മലപ്പുറം: ലൈംഗിക പീഡനപരാതി ഉന്നയിച്ച് മലപ്പുറത്ത് യുവാവിന്റെ വീട്ടിൽ സത്യാഗ്രഹമിരുന്ന് പെൺകുട്ടി. തമിഴ്നാട് പഴനി സ്വദേശിയാണ് സത്യാഗ്രഹം ഇരിക്കുന്നത്. വിവാഹാഭ്യർഥന നടത്തി വഞ്ചിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ പോലീസ് നിലവിൽ കേസെടുത്തിട്ടില്ല. യുവതി കഴിഞ്ഞ...

സോപ്പ് പൊടി നിർമിക്കുന്ന യന്ത്രത്തിൽ കുടുങ്ങി; മലപ്പുറത്ത് യുവാവ് മരിച്ചു

മലപ്പുറം: ജില്ലയിൽ സോപ്പ് പൊടി നിർമിക്കുന്ന യന്ത്രത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പെരുങ്കുളം സ്വദേശിയായ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്. 18 വയസായിരുന്നു. ഷമീറിന്റെ തന്നെ ഉടമസ്‌ഥതയിൽ ഉള്ള...

വീണ്ടും അപകടത്തിൽ പെട്ട് കെ സ്വിഫ്റ്റ്‌; അപകടം മലപ്പുറത്ത്

മലപ്പുറം: കെഎസ്ആർടിസിയുടെ കെ സ്വിഫ്റ്റ്‌ വീണ്ടും അപകടത്തിൽ പെട്ടു. മലപ്പുറം ജില്ലയിലെ ചങ്കുവെട്ടിയിൽ വച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. നിലവിൽ കെ സ്വിഫ്റ്റ്‌ ബസ്...
- Advertisement -