മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്നു

By News Bureau, Malabar News
Ajwa Travels

മലപ്പുറം: മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്നതായി പരാതി. 22കാരനായ എരമംഗലം സ്വദേശി വാരിപുള്ളിയില്‍ ജുനൈസിനെതിരെ ആണ് പരാതി. ഇയാളെ ചങ്ങരംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തു.

പീഡന ദൃശ്യങ്ങള്‍ പകർത്തുകയും, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് സ്വര്‍ണം കവര്‍ന്നത്.

Most Read: പാലക്കാട്ടെ കൊലപാതകങ്ങൾ; കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE