Wed, Feb 25, 2026
22 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

പോസ്‌റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുത്തു; അന്വേഷണം തുടങ്ങി

മഞ്ചേരി: വിഷം കഴിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലെ രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാർ, ചീഫ് നഴ്‌സിങ് ഓഫിസർ എന്നിവരാണ് അന്വേഷണം...

മലപ്പുറത്ത് ദീർഘദൂര യാത്രക്കാർക്കായി ‘വിശ്രമ ബസുകൾ’ വരുന്നു

മലപ്പുറം: ജില്ലയിൽ നിന്നുള്ള ദീർഘ ദൂര യാത്രക്കാർക്കായി വിശ്രമ ബസുകൾ വരുന്നു. രാത്രിയിൽ ചങ്കുവെട്ടിയിൽ നിന്ന് വിവിധ സ്‌ഥലങ്ങളിലേക്കുള്ള ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാൻ വിശ്രമബസുകൾ ഒരുക്കുന്ന പദ്ധതിയാണിത്. മലപ്പുറത്തു നിന്നുള്ള രാത്രി യാത്രക്കാരെ...

1.37 കോടി രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: 1.37 കോടി രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി ബെംഗളൂരുവിൽ പിടിയിൽ. മലപ്പുറം സ്വദേശി ഫൈസലാണ് പിടിയിലായത്. ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് ഫൈസൽ കസ്‌റ്റംസിന്റെ പിടിയിലായത്. ദുബായിൽ നിന്നെത്തിയ ഇയാളുടെ പക്കൽ 24...

പോസ്‌റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുത്തു; പോലീസ് എത്തി തിരികെ കൊണ്ടുപോയി

മഞ്ചേരി: വിഷം കഴിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പരാതി. മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതരാണ് വിഷം കഴിച്ചയാളുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. തുടർന്ന് ആശുപത്രിയുടെ...

വളാഞ്ചേരിയിൽ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി

മലപ്പുറം: ദേശീയപാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ കാറിൽനിന്ന് 162 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. മദ്യവുമായി വന്ന കോഴിക്കോട് വടകര അഴിയൂർ വൈദ്യർകുനിയിൽ അർഷാദി(34)നെ പോലീസ് അറസ്‌റ്റ്...

ജില്ലയിലെ വാഹന പരിശോധന; കഴിഞ്ഞ വർഷം പിഴയായി ഈടാക്കിയത് 5.39 കോടി

മലപ്പുറം: ജില്ലയിൽ കഴിഞ്ഞ വർഷം മോട്ടോർവാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ പിഴയായി ഈടാക്കിയത് 5.39 കോടി രൂപ. 26,814 കേസുകളാണ് ജില്ലയിൽ ആകെ രജിസ്‌റ്റർ ചെയ്‌തത്‌. ഇതിൽ നിന്നായി 5,39,97,324 രൂപയാണ്...

ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട അധ്യാപകൻ മരിച്ചു

മലപ്പുറം: നിലമ്പൂർ മൈലാടിയിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട അധ്യാപകൻ മരിച്ചു. നിലമ്പൂർ അമൽ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. രണ്ട് പേരാണ് ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ടത്. മരിച്ച നജീബിന്റെ പിതാവിന്റെ സഹോദരനാണ്...

കുട്ടികൾക്കുള്ള വാക്‌സിൻ നാളെ മുതൽ; മലപ്പുറത്ത് വിതരണം ആഴ്‌ചയിൽ നാല് ദിവസം

മലപ്പുറം: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ സംസ്‌ഥാനത്ത് നാളെ മുതൽ ആരംഭിക്കും. ഇതിനായി മലപ്പുറം ജില്ല പൂർണ സജ്‌ജമായതായി ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. 15 മുതൽ 18 വയസുവരെ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്....
- Advertisement -