Wed, Feb 25, 2026
22 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

മലപ്പുറത്തെ കെ-റെയിൽ ഓഫിസ് താഴിട്ടുപൂട്ടി യൂത്ത് ലീഗ് പ്രവർത്തകർ

മലപ്പുറം: ജില്ലയിലെ കെ റെയിൽ ഓഫിസ് ഉപരോധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫിസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി. ഓഫിസ് തുറക്കനായി രാവിലെ 10 മണിയോടെ ഉദ്യോഗസ്‌ഥർ...

മലപ്പുറത്ത് ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവറും മരിച്ചു

മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും മരിച്ചു. അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൽക്ഷണം മരിച്ചിരുന്നു. ഇതോടെ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി....

അനധികൃതമായി കൈവശംവെച്ച 73 മുൻഗണനാ കാർഡുകൾ പിടിച്ചെടുത്തു

മലപ്പുറം: മഞ്ചേരി ഏറനാട് താലൂക്കിൽ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശംവെച്ച 73 മുൻഗണനാ കാർഡുകൾ പിടിച്ചെടുത്തു. തൃക്കലങ്ങോട് ആമയൂർ, ആനക്കയം പഞ്ചായത്തിലെ പുള്ളിലങ്ങാടി, പാണായി എന്നിവിടങ്ങളിലെ വീടുകൾ കയറിയാണ് ഏറനാട് താലൂക്ക്...

എടപ്പാൾ മേൽപ്പാലത്തിലെ ഭാരപരിശോധന; അന്തിമഫലം ഇന്നറിയാം

മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിലെ ഭാരപരിശോധനയുടെ അന്തിമഫലം ഇന്നറിയാം. വെള്ളിയാഴ്‌ച രാത്രി മുതൽ 30 ടണ്ണിന്റെ നാല് ടോറസ് ലോറികൾ 24 മണിക്കൂർ പാലത്തിൽ നിർത്തി ഭാരപരിശോധന നടത്തി. ഒരു മണിക്കൂർ ഇടവിട്ടാണ് നാല്...

മലപ്പുറത്ത് കടുവാ ഭീതി തുടരുന്നു; നായയെ പിടികൂടാനുള്ള ശ്രമം തടഞ്ഞു

മലപ്പുറം: ജില്ലയിലെ മലയോര മേഖലയിൽ കടുവാ ഭീതി തുടരുന്നു. ഇന്നലെ നിലമ്പൂർ-നായാടംപൊയിൽ മലയോര പാതയിൽ മൂലേപ്പാടം ഭാഗത്തെ മൂവായിരം വനമേഖലയിലാണ് കടുവ ഇറങ്ങിയത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് പുറത്താനകുത്തിയിൽ കുട്ടിയച്ചന്റെ വീട്ടിലെ...

മലപ്പുറത്ത് 96 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം: അരീക്കോട് അനധികൃതമായി കടത്താൻ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ഇന്ന് രാവിലെ വാലില്ലാപ്പുഴയിൽ നടന്ന വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. പാലക്കാട് തൃപ്പനച്ചി...

മലപ്പുറത്ത് യുവാവിന്റെ പരാക്രമം; വാഹനം ഉപയോഗിച്ച് കച്ചവട സ്‌ഥാപനങ്ങൾ ഇടിച്ചു തകർത്തു

മലപ്പുറം: തിരുവാലിയിൽ മാനസിക അസ്വാസ്‌ഥ്യമുള്ള യുവാവിന്റെ പരാക്രമം. റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാൻ ഓടിച്ചു കയറ്റിയാണ് കച്ചവട സ്‌ഥാപനങ്ങൾ ഉൾപ്പടെയുള്ളവ ഇടിച്ചു തകർത്തത്. നിർത്തിയിട്ട മറ്റ് വാഹനങ്ങൾക്ക് നേരെയും യുവാവിന്റെ ആക്രമണം ഉണ്ടായി....

കോട്ടക്കലില്‍ ഇതര സംസ്‌ഥാനക്കാരിയെ ട്രാവൽസ് ഉടമ മർദ്ദിച്ചതായി പരാതി

മലപ്പുറം: കോട്ടക്കലില്‍ ഇതര സംസ്‌ഥാനക്കാരിയായ യുവതിയെ ‍ ട്രാവൽസ് ഉടമ മർദ്ദിച്ചതായി പരാതി. ജാബിർ എന്നയാൾക്ക് എതിരെയാണ് പരാതി. അപമാനിക്കാൻ ശ്രമിച്ചതിന് പോലീസിൽ പരാതി നൽകിയ വിരോധത്തിലാണ് ജാബിർ ആക്രമിച്ചതെന്ന് യുവതി പരാതിയിൽ...
- Advertisement -