Tag: Malabar News from Malappuram
കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്; 6 പേർ അറസ്‌റ്റിൽ
മലപ്പുറം: കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ആറ് പേർ അറസ്‌റ്റിൽ. ഷഫീഖ്, അബ്‌ദുൽ മജീദ്, ഷംസുദ്ദീൻ, ഷഫീർ, മുസ്‌തഫ എന്നിവരാണ് അറസ്‌റ്റിലായത്. നവവരൻ അസീബിനെ തട്ടികൊണ്ട് പോയതും മർദ്ദിച്ചതും ഭാര്യയുടെ ബന്ധുക്കളാണെന്ന്...
കാത്തിരിപ്പ് നീളുന്നു; എടപ്പാൾ മേൽപാലം ഉൽഘാടനം വീണ്ടും മാറ്റി
എടപ്പാൾ: മേൽപാലം ഉൽഘാടനം വീണ്ടും നീട്ടിവെച്ചു. ഈ മാസം 26നാണ് ഉൽഘാടനം തീരുമാനിച്ചിരുന്നത്. എന്നാൽ, മഴ മൂലം ടാറിങ് ആരംഭിക്കാൻ കഴിയാത്തത് തടസമായി. ഇന്നലെ പാലം സന്ദർശിച്ച മന്ത്രി പിഎ മുഹമ്മദ് റിയാസും...
ട്രാക്ക് ഡീപ് സ്‌ക്രീനിങ് ജോലികൾ പുരോഗമിക്കുന്നു; ട്രെയിനുകൾക്ക് നിയന്ത്രണം
മലപ്പുറം: ഷൊർണൂർ-കോഴിക്കോട് റെയിൽവേ പാതയിൽ ട്രാക്ക് ഡീപ് സ്‌ക്രീനിങ് ജോലികൾ പുരോഗമിക്കുന്നു. ഷൊർണൂർ മുതൽ തിരൂർ വരെയാണ് ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത്. ജോലികൾ പുരോഗമിക്കുന്നതിനാൽ ഇതുവഴി കടന്നുപോകുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജോലികൾ പുരോഗമിക്കുന്ന...
വ്യാജ ഹാൻസ് ഫാക്‌ടറി; മലപ്പുറത്ത് നാല് പേര്‍ അറസ്‌റ്റിൽ
മലപ്പുറം: ജില്ലയിൽ നിരോധിത ലഹരി ഉൽപന്നമായ ഹാന്‍സിന്റെ വ്യാജ ഫാക്‌ടറി നടത്തിയ നാല് പേര്‍ അറസ്‌റ്റിലായി. ഫാക്‌ടറി ഉടമയെയും മൂന്ന് ജീവനക്കാരെയുമാണ് പോലീസ് പിടികൂടിയത്. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ(36), വേങ്ങര...
നിയമം പാലിച്ചാൽ പെട്രോളടിക്കാൻ 300 രൂപ; വ്യത്യസ്‌ത പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്
മലപ്പുറം: എല്ലാ നിയമങ്ങളും പാലിച്ച് റോഡിൽ വണ്ടി ഓടിക്കുന്നവരെ പ്രോൽസാഹിപ്പിക്കുന്നതിന് വ്യത്യസ്‌ത പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങൾ പാലിച്ച് വണ്ടി ഓടിക്കുന്നവരെ അഭിനന്ദിക്കുന്നതിന് ഒപ്പം അവർക്ക് പെട്രോൾ അടിക്കാൻ 300...
ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ്; രണ്ട് പേർ അറസ്‌റ്റിൽ
മലപ്പുറം: ജില്ലയിൽ ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ് വ്യാപകമാകുന്നു. ജില്ലയിൽ ഹണിട്രാപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് പേർ നിലമ്പൂരിൽ അറസ്‌റ്റിലായി. നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ, മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ...
മലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ നിബന്ധനകളോടെ അനുമതി
മലപ്പുറം: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ കളക്‌ടർ അനുമതി നൽകി. നിബന്ധനകളോടെയാണ് കളക്‌ടർ പ്രവേശനാനുമതി പ്രഖ്യാപിച്ചത്. ഓറഞ്ച്, റെഡ് അലർട്ടുകൾ ജില്ലയിൽ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ ഇളവുകൾ ഉണ്ടാകില്ലെന്നാണ് നിബന്ധനകളിൽ ഒന്ന്. നിലവിൽ മലപ്പുറത്ത്...
തിരൂരിൽ ഒരു കോടി വിലവരുന്ന വിദേശ സിഗരറ്റ് പിടികൂടി
മലപ്പുറം: തിരൂരിൽ വൻ വിദേശ സിഗരറ്റ് ശേഖരം പിടികൂടി. തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഒരു കോടി അഞ്ച് ലക്ഷം രൂപ വിലവരുന്ന കൊറിയൻ നിർമിത സിഗരറ്റ് ശേഖരം റെയിൽവേ സുരക്ഷാസേന പിടികൂടിയത്.
35,000...





































