Sat, Jan 24, 2026
16 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; രണ്ട് പേർ പിടിയിൽ

പാലക്കാട്: വഴിയാത്രക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. ശിവഗംഗ സ്വദേശികളായ അരുൺ(22), ശക്‌തിവേൽ(21) എന്നിവരാണ് അറസ്‌റ്റിലായത്‌. വസ്‌ത്രനിർമാണ കമ്പനി ജീവനക്കാരനായ തിരുനെൽവേലി സ്വദേശി സതീഷ് കുമാറിനെ തടഞ്ഞു...

പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല

പാലക്കാട്: ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു. മണ്ണാർക്കാട് ആനല്ലൂരും ലക്കിടി പേരൂരിലുമാണ് രോഗം സ്‌ഥിരീകരിച്ചത്. ജില്ലയിൽ ഷിഗെല്ല സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കല്യാണ പരിപാടിയ്‌ക്കിടെ ഭക്ഷണം...

പാലക്കാട് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി

പാലക്കാട്: കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി. ചുങ്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ(58) വിറക് കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ശാന്തയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ശാന്തയും ചന്ദ്രനും...

ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഷോക്കേറ്റു; പട്ടാമ്പി സ്വദേശി മരിച്ചു

പാലക്കാട്: ജില്ലയിലെ നാദാപുരത്ത് ശുചിമുറിയിൽ ലൈറ്റ് നന്നാക്കുന്നതിനിടെ പട്ടാമ്പി സ്വദേശി ഷോക്കേറ്റ് മരിച്ചു. മഞ്ഞലിങ്കൽ വീട്ടിൽ നവാസ്(33) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും...

എക്‌സൈസ് ഉദ്യോഗസ്‌ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

പാലക്കാട്: എക്‌സൈസ് ഉദ്യോഗസ്‌ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സ്‌റ്റേറ്റ് എക്‌സൈസ് സ്‌ക്വാഡിലെ സുബിനെയാണ് അക്രമികൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കഞ്ചാവ് പരിശോധിക്കാൻ എക്‌സൈസ് ഉദ്യോഗസ്‌ഥൻ കയറിയതും വാഹനം നിർത്താതെ പോവുകയായിരുന്നു. ഒടുവിൽ വാളയാർ അട്ടപ്പള്ളത്ത് വെച്ച്...

പാലക്കാട് സിനിമാ പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

പാലക്കാട്: ജില്ലയിലെ ലോഡ്‌ജിൽ സിനിമാ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കോഴിക്കോട് വടകര സ്വദേശി ഷിജാബിനാണ് കഴുത്തിന് കുത്തേറ്റത്. ഒപ്പം ജോലി ചെയ്‌തുവരുന്ന ഉത്തമനാണ് ഷിജാബിനെ കുത്തിയത്. ഷിജാബ് തന്നെയാണ് കുത്തേറ്റ വിവരം...

പാലക്കാട് പോലീസുകാരുടെ മരണം; ഒരാൾ കൂടി അറസ്‌റ്റിൽ

പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്‌റ്റിലായത്‌. പോലീസുകാരുടെ മൃതദേഹം മാറ്റാൻ മുഖ്യപ്രതിയെ സഹായിച്ചത് സജിയാണെന്ന്...

ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലപ്പുറം കരിക്കകലത്ത് ഷൗക്കത്തലിയുടെ മകൻ ഷാജഹാനാണ്(19) മരിച്ചത്. പത്തൊമ്പതാം മൈൽ സബ് സ്‌റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ഒറ്റപ്പാലത്ത് നിന്ന് പാലപ്പുറത്തേക്ക് പോകുന്നതിനിടെയാണ്...
- Advertisement -