Sun, Jan 25, 2026
21 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവം; ഭർത്താവിന് 9 വർഷം തടവും 15,000 രൂപ പിഴയും

പാലക്കാട്: ജില്ലയിൽ ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിന് 9 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് പുത്തൂർ ചുള്ളിയോട് വീട്ടിൽ സംഗീത മരിച്ച കേസിലാണ് ഭർത്താവ് എലപ്പുള്ളി വേങ്ങോടി...

പന്നിയങ്കരയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം; പോലീസ് ലാത്തിവീശി

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ എഐവൈഎഫ് പ്രവർത്തകരുടെ പ്രതിഷേധം. ഇവിടെ ആരംഭിച്ച ടോൾ പിരിവിന് എതിരെയാണ് പ്രതിഷേധവുമായി പ്രവർത്തകർ എത്തിയത്. ഇവിടെ ടോൾ പിരിവ് അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. രാത്രി...

പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിനിടെ സംഘർഷം

പാലക്കാട്: നഗരസഭാ കൗൺസിൽ യോഗത്തിനിടെ സംഘർഷം. യോഗത്തിനിടെ യുഡിഎഫ്-ബിജെപി കൗൺസിൽ അംഗങ്ങൾ തമ്മിൽ ഉണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ബിജെപി കൗൺസിലർ മിനി കൃഷ്‌ണകുമാറിനും യുഡിഎഫ് കൗൺസിലർ അനുപമയ്‌ക്കും മർദ്ദനമേറ്റതായാണ് പരാതി....

ജില്ലയിൽ മെഡിക്കൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ജില്ലയിൽ മെഡിക്കൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമാങ്ങോട് കാവുങ്കൽതൊടി വീട്ടിൽ കെസി രാജന്റെയും, ശ്രീജയുടെയും മകൻ അശ്വിൻ(19) ആണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയോടെയാണ് അശ്വിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം...

പന്നിയങ്കര ടോൾ പ്ളാസ; ടോൾ പിരിവ് ഇന്ന് അർധരാത്രി മുതൽ

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ഇന്ന് അർധരാത്രി മുതൽ ടോൾ പിരിവ് ആരംഭിക്കും. റോഡിനും കുതിരാൻ തുരങ്ക പാതയ്‌ക്കും പ്രത്യേകമായി നിശ്‌ചയിച്ച് രണ്ടിനും ചേർത്താണ് ടോൾ പിരിക്കുന്നത്. തൃശൂർ എക്‌സ്‍പ്രസ്...

ഉമ്മിനിയിൽ തള്ളപ്പുലി ഉപേക്ഷിച്ച പുലികുഞ്ഞ് ചത്തു

പാലക്കാട്: ഉമ്മിനിയിൽ തള്ളപ്പുലി ഉപേക്ഷിച്ച പുലികുഞ്ഞ് ചത്തു. തൃശൂർ അകമലയിലെ വനംവകുപ്പിന്റെ ചികിൽസാ കേന്ദ്രത്തിൽ പരിചരണത്തിൽ ആയിരുന്നു പുലി കുട്ടി. ആന്തരിക രക്‌തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ന് ഉച്ചക്ക് ശേഷമാണ്...

വകുപ്പുകൾ തമ്മിൽ ഏകോപനമില്ല; ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശം

പാലക്കാട്: ഒറ്റപ്പാലം താലൂക്കിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന് വിമർശം. നടപ്പിലാക്കണ്ടേ വിവിധ പദ്ധതികളിലും നടപടിക്രമങ്ങളും വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലെന്നാണ് ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം ഉയർന്നത്....

അട്ടപ്പാടി ഗവ.കോളേജിൽ വിദ്യാർഥികൾക്ക് ചോദ്യപേപ്പർ മാറി നൽകി

പാലക്കാട്: അട്ടപ്പാടി ഗവ.കോളേജിലെ വിദ്യാർഥികൾക്ക് ചോദ്യപേപ്പർ മാറി നൽകിയതായി പരാതി. രണ്ടാം സെമസ്‌റ്റർ ബികോം വിദ്യാർഥികൾക്കാണ് ചോദ്യപേപ്പർ മാറി നൽകിയത്. 2017ലെ ചോദ്യപേപ്പറാണ് നൽകിയതെന്നാണ് ആരോപണം. യൂണിവേഴ്‌സിറ്റി നൽകിയ ചോദ്യപേപ്പർ പ്രിന്റ് എടുത്ത് നൽകുകയായിരുന്നുവെന്നാണ്...
- Advertisement -