Wed, Feb 25, 2026
22 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

മോഷണക്കുറ്റം ആരോപിച്ച് പാലക്കാട് നഗരത്തിൽ സ്‌ത്രീകൾക്ക് മർദ്ദനം

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് നാടോടി സ്‌ത്രീകൾക്ക് നേരെ യാത്രക്കാരിയുടെ മർദ്ദനം. പാലക്കാട് നഗരത്തിലാണ് സംഭവം. ബസിൽ നിന്ന് പേഴ്‌സിൽ വെച്ചിരുന്ന മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്ന് ആരോപിച്ച് യാത്രക്കാരി തന്നെയാണ് ഇവരെ മർദ്ദിച്ചത്. ബസ്...

15-വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും വിധിച്ചു

പാലക്കാട്: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. മണ്ണാർക്കാട് സ്വദേശി ഹനീഫയ്‌ക്കാണ്(33) മണ്ണാർക്കാട് ഫസ്‌റ്റ് ക്‌ളാസ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി...

ആശുപത്രിയിൽ അതിക്രമിച്ച് കയറി; എൻഎൻ കൃഷ്‌ണദാസടക്കം രണ്ടുപേർക്ക് ഒന്നര വർഷം തടവ്

പാലക്കാട്: ജൈനിമേട് ഇഎസ്‌ഐ ആശുപത്രിയിൽ അതിക്രമിച്ച് കയറി സൂപ്രണ്ടിനെ ഉപരോധിക്കുകയും സ്‌ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തെന്ന കേസിൽ സിപിഎം സംസ്‌ഥാന സമിതി അംഗവും മുൻ എംപിയുമായ എൻഎൻ കൃഷ്‌ണദാസ്, അന്ന് ഡിവൈഎഫ്ഐ ജില്ലാ നേതാവായിരുന്ന...

ഷോളയൂരിൽ വീണ്ടും പുലിയിറങ്ങി; ദൃശ്യങ്ങൾ വനംവകുപ്പിന് കൈമാറി

പാലക്കാട്: അട്ടപ്പാടി ഷോളയൂരിലെ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. ഇന്നലെ രാത്രി പട്രോളിങ് നടത്തിയ പോലീസുകാരാണ് പുലിയെ കണ്ടത്. ഇവർ പകർത്തിയ പുലിയുടെ ദൃശ്യങ്ങൾ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. പുലിയെ പിടികൂടാനായി പ്രദേശത്ത്...

കിണറ്റിൽ ചത്ത നിലയിൽ കാണപ്പെട്ട കടുവയുടെ വായിൽ മുള്ളൻപന്നിയുടെ മുള്ളുകൾ

പാലക്കാട്: കൂനംപാലം മേൽപാടിയിലെ കിണറ്റിൽ ചത്ത നിലയിൽ കാണപ്പെട്ട കടുവയുടെ വായിൽ മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ചതായി കണ്ടെത്തി. ഇരയെ പിന്തുടർന്നതോടെ സമീപത്തുള്ള മൺതിട്ടയിലിടിച്ചു കിണറ്റിൽ വീണതാകാം മരണ കാരണമെന്നാണു പ്രാഥമിക നിഗമനം. അതേസമയം, കടുവയുടെ...

ഒറ്റപ്പാലം കൊലപാതകം; ആഷിക്കിന്റെ മരണകാരണം നെഞ്ചിലേറ്റ നാല് കുത്തുകള്‍

പാലക്കാട്: ഒറ്റപ്പാലത്ത് സുഹൃത്ത് കൊന്നു കുഴിച്ചു മൂടിയ ആഷിക്കിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത് അഞ്ച് മുറിവുകളെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. നെഞ്ചിൽ നാല് കുത്തുകള്‍ ആഴത്തിലേറ്റിരുന്നു. ഇതാണ് മരണകാരണം. കഴുത്തിലും കുത്തേറ്റിരുന്നു. ആഷിക്കിന്റെ ശരീരത്തിൽ പലയിടങ്ങളിലും ചതവുകളുള്ളതായും...

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു

പാലക്കാട്: സുഹൃത്ത് കൊന്നു കുഴിച്ചു മൂടിയ ആഷിക്കിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ആഷിക്കിന്റെ പിതാവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. മോഷണക്കേസുമായി ബന്ധപ്പെട്ട് പട്ടാമ്പി പോലീസ്...

സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി; മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി

പാലക്കാട്: സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി ഫിറോസ് ആണ് സുഹൃത്ത് ആഷിക്കിനെ കൊന്ന് കുഴിച്ചു മൂടിയത്. മോഷണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം...
- Advertisement -