Mon, Jan 26, 2026
20 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

പോക്‌സോ കേസുകൾ; കഠിനതടവും പിഴയും വിധിച്ചു

പട്ടാമ്പി: രണ്ട് വ്യത്യസ്‌ത പോക്‌സോ കേസുകളിൽ ശിക്ഷ വിധിച്ച് പട്ടാമ്പി ഫാസ്‌റ്റ് ട്രാക്ക് കോടതി. 14 വയസുകാരനെ പീഡിപ്പിച്ച കേസിൽ 21 വയസുകാരന് 21 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും...

സിപിഎം പാലക്കാട് ജില്ലാ സമ്മേളനം; വിഭാഗീയതയിൽ രൂക്ഷ വിമർശനം

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനം രണ്ടാം ദിവസത്തിലേക്ക്. ജില്ലാ സമ്മേളനത്തിലെ പൊതുചർച്ച ഇന്നും തുടരും. വിവിധ ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമാണ് പ്രതിനിധികൾ കഴിഞ്ഞ ദിവസം നടന്ന പൊതുചർച്ചയിൽ...

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം കവർന്ന കേസ്; നാലുപേർ പിടിയിൽ

പാലക്കാട്: ജില്ലയിലെ ഈറോഡിൽ പട്ടാപകൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്ന സംഘത്തിലെ നാലുപേർ അറസ്‌റ്റിൽ. ഈറോഡ് സ്വദേശികളായ വിജയകുമാർ (41), ധർമരാജ് (37), രാജ (42), നാമക്കൽ ജില്ലയിലെ വെപ്പടയിൽ താമസിക്കുന്ന...

പറമ്പിക്കുളം പോലീസ് സ്‌റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ

പാലക്കാട്: പറമ്പിക്കുളം പോലീസ് സ്‌റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ. കഴിഞ്ഞ ദിവസം രാത്രി പോലീസ് സ്‌റ്റേഷന്റെ മുന്നിലെത്തിയ കാട്ടാനകൾ മുൻവശത്തെ ഗ്രിൽ തകർക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന് അകത്താണ്...

കാട്ടാനകളെ രക്ഷിക്കാൻ അലാറാം; ഇനിമുതൽ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും

പാലക്കാട്: റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്ന കാട്ടാനകളുടെ ജീവൻ രക്ഷിക്കാൻ വാളയാറിൽ അലാറാം സ്‌ഥാപിച്ചു. ട്രെയിൻ വരുമ്പോൾ അലാറത്തിലുടെ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും ഉയരും. ഈ ശബ്‌ദം 500 മീറ്റർ വരെ...

ഒമൈക്രോൺ; പാലക്കാട് ജില്ലയിൽ അതീവ ജാഗ്രത

പാലക്കാട്: ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി. അടച്ചിട്ട മുറികളിലെ പരിപാടികൾ പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. തുറസായ സ്‌ഥലങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് പരിപാടികൾ നടത്താം. ജില്ലയിലെ...

പത്താം ക്‌ളാസുകാരനുമായി വിവാഹം; അധ്യാപികക്കെതിരെ പോക്‌സോ കേസ്

പാലക്കാട്: പത്താം ക്‌ളാസ് വിദ്യാർഥിയെ പ്രണയിച്ച് വിവാഹം കഴിച്ച സംഭവത്തിൽ സ്‌കൂൾ അധ്യാപികക്കെതിരെ പോക്‌സോ കേസ്. സ്‌കൂളിലെ ട്രെയിനി അധ്യാപിക അരിയല്ലൂർ നല്ലൂർ ഗ്രാമത്തിൽ നിന്നുള്ള 17 കാരനെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്....

ലഹരിക്കടത്ത്; വാളയാർ ചെക്ക്‌പോസ്‌റ്റിൽ പരിശോധന കൂട്ടി

പാലക്കാട്: അതിർത്തികൾ കടന്ന് എംഡിഎംഎ ഉൾപ്പടെയുള്ള വൻ ലഹരിവസ്‌തുക്കൾ കേരളത്തിലേക്ക് കടത്തുന്നതിന്റെ പശ്‌ചാത്തലത്തിൽ വാളയാറിൽ എക്‌സൈസ് പരിശോധന കൂട്ടി. കേരള-തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ചെറുവഴികളും ചെക്ക്‌പോസ്‌റ്റുകളും കേന്ദ്രീകരിച്ച് രാപ്പകൽ വ്യത്യാസമില്ലാതെ പരിശോധന ഉണ്ടാകുമെന്ന്...
- Advertisement -