Tag: Malabar News from Palakkad
ജില്ലയിൽ സ്‌ഫോടക വസ്‌തുക്കൾ മോഷണം പോയി; പരാതിയുമായി ക്വാറി ഉടമ
പാലക്കാട്: ജില്ലയിലെ ക്വാറിയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കൾ മോഷണം പോയതായി പരാതി. അഗളി കാവുണ്ടിക്കല്ലിനടത്തുള്ള കെട്ടിടത്തിൽ നിന്നാണ് മോഷണം പോയത്. ക്വാറിയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ ആയിരുന്നു. തുടർന്ന് സ്‌റ്റോക്കുണ്ടായിരുന്ന സ്‌ഫോടക വസ്‌തുക്കളാണ്...
മാവോയിസ്‌റ്റ് ദീപക്കിനെ ആനവായിലെത്തിച്ച് തെളിവെടുപ്പ് നടത്തി
പാലക്കാട്: മാവോവാദി ദീപക്കിനെ (ചന്തു) പോലീസ് ആനവായിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആനവായി ഊരിൽ 2019ൽ ദീപക് എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് തെളിവെടുപ്പിനായി എത്തിച്ചത്.
ചൊവ്വാഴ്‌ചയാണ് വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് ദീപക്കിനെ...
സംസ്‌ഥാനാന്തര കവർച്ചാ സംഘത്തിലെ മുഖ്യപ്രതി വാളയാറിൽ പിടിയിൽ
പാലക്കാട്: പൊതുയിടങ്ങളിലും റെയിൽവേ സ്‌റ്റേഷനുകളിലും നിർത്തിയിടുന്ന വാഹനങ്ങൾ മോഷ്‌ടിക്കുന്ന സംസ്‌ഥാനാന്തര കവർച്ചാ സംഘത്തിലെ മുഖ്യപ്രതിയെ വാളയാറിൽ പിടികൂടി. പാലക്കാട് യാക്കര സ്വദേശി അഫ്‌സലാണ് (22) അറസ്‌റ്റിലായത്. കഴിഞ്ഞ മാസം മുപ്പതിന് പാലക്കാട് റെയിൽവേ...
വിവാഹ തട്ടിപ്പ്; ഇരയായത് അമ്പതോളം പേർ; അഞ്ചംഗ സംഘം പിടിയിൽ
പാലക്കാട്: വിവാഹ തട്ടിപ്പ് നടത്തിയ അഞ്ചുപേർ അറസ്‌റ്റിൽ. സ്‌ത്രീകളെ കാണിച്ച് നടത്തുന്ന വിവാഹ തട്ടിപ്പിൽ നിരവധിപേർ ഇരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ സ്വദേശി സുനിൽ, പാലക്കാട് സ്വദേശി കാർത്തികേയൻ, പാലക്കാട്...
പാലക്കാട് ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്
പാലക്കാട്: ഒമൈക്രോൺ പശ്‌ചാത്തലത്തിൽ ജില്ലയിലെ വാളയാർ ഉൾപ്പടെയുള്ള സംസ്‌ഥാന അതിർത്തികളിൽ തമിഴ്‌നാട് സർക്കാർ പരിശോധന കർശനമാക്കി. ഇന്ന് രാവിലെ 11 മണിമുതലാണ് അതിർത്തികളിൽ അധികൃതർ പരിശോധന കർശനമാക്കിയത്. രണ്ട് ഡോസ് വാക്‌സിൻ എടുത്ത...
ദേശീയ പാതയോരങ്ങളിൽ കവർച്ച നടത്തുന്ന സംഘം പിടിയിൽ
പാലക്കാട്: ജില്ലയിലെ ദേശീയ പാതയോരങ്ങളിൽ കവർച്ച നടത്തുന്ന 3 അംഗ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മുണ്ടൂർ സ്വദേശികളായ നൊച്ചുപ്പുള്ളിയിൽ പ്രതീഷ്(34), പൊരിയാനിയിൽ കാർത്തിക്ക്(32), പെരുവെമ്പ് തണ്ണിശേരിയിൽ അരുൺ(32) എന്നിവരെയാണ് ഹേമാംബിക നഗർ...
കോൺഗ്രസ് നേതാവ് തോക്കുമായി പിടിയിൽ
പാലക്കാട്: കോയമ്പത്തൂര്‍ വിമാനത്താവളത്തിൽ തോക്കുമായി എത്തിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡണ്ടും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെഎസ്ബിഎ തങ്ങളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
തങ്ങളില്‍ നിന്നും തോക്കും ഏഴ്...
വിജിലൻസ് റെയ്‌ഡ്; വാളയാറിൽ കൈക്കൂലി പണം പിടിച്ചെടുത്തു
പാലക്കാട്: വാളയാർ ചെക്ക്‌പോസ്‍റ്റിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ ഉദ്യോഗസ്‌ഥരുടെ പക്കൽ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തു. 67,000 രൂപയാണ് റെയ്‌ഡിൽ പിടിച്ചെടുത്തത്. സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ അടക്കം 5 ഉദ്യോഗസ്‌ഥർക്കെതിരെ നടപടിക്ക്...



































