Tag: Malabar News from Palakkad
ഇന്നലെ വെയിൽ തെളിഞ്ഞു; ജില്ലയിൽ കൊയ്‌ത്ത് പുനഃരാരംഭിച്ച് കർഷകർ
പാലക്കാട്: ദിവസങ്ങളായി തുടരുന്ന കനത്ത മഴ ഇന്നലെ കുറഞ്ഞതോടെ ജില്ലയിൽ കൊയ്‌ത്ത് പുനഃരാരംഭിച്ചു. നിലവിൽ മഴയുടെ ഇടവേളകളിൽ ജില്ലയിൽ കൊയ്‌ത്ത് സജീവമാക്കുകയാണ് കർഷകർ. കൂടാതെ പൊതു അവധികൾ പോലും മാറ്റിവച്ച് കൊയ്‌തെടുത്ത നെല്ല്...
15ഓളം കവർച്ചകൾ; കുറുവാസംഘത്തെ പോലീസ് കുടുക്കിയത് സഞ്ചാരപഥം തിരിച്ചറിഞ്ഞ്
പാലക്കാട്: ജില്ലയിൽ സ്‌ഥിരമായി കവർച്ച നടത്തിവന്ന കുറുവാസംഘത്തിലെ മൂന്നു പേരെ പോലീസിന് പിടികൂടാനായത് ഇവരുടെ പ്രത്യേക സഞ്ചാരപഥം തിരിച്ചറിഞ്ഞതുവഴി. തമിഴ്‌നാട് തിരുപ്പുവനം വണ്ടാനഗർ മാരിമുത്തു (ഐയ്യാറെട്ട്), കോഴിക്കോട് തലക്കുളത്തൂർ എടക്കര തങ്കപാണ്ഡി, തഞ്ചാവൂർ...
മഴ നേരത്തേയെത്തി; നെൽപ്പാടങ്ങളിൽ കൊയ്‌ത്ത് പ്രതിസന്ധിയിൽ
പാലക്കാട്: തുടർച്ചയായുള്ള കനത്ത മഴയിൽ പാലക്കാട് നെൽപ്പാടങ്ങളിൽ കൊയ്‌ത്തു പ്രതിസന്ധി. കതിരുകൾ വീഴുന്നതിനാൽ യന്ത്രം ഉപയോഗിച്ച് കൊയ്യാനാകുന്നില്ല. ജില്ലയിൽ 304 ഹെക്റ്റർ നെൽകൃഷി വെള്ളം കയറി നശിച്ചെന്ന് കർഷകർ പറയുന്നു. ഏറെ പ്രതീക്ഷയോടെ...
മഴ തുടരുന്നു; അട്ടപ്പാടിയില്‍ ഗതാഗതം തടസപ്പെട്ടു
പാലക്കാട്: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ തുടരുന്ന അതിശക്‌തമായ മഴയിൽ അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞു വീണും മരം ഒടിഞ്ഞും ഗതാഗതം തടസപ്പെട്ടു.
പത്താം വളവിന് സമീപം...
ഡീസൽ വിലയിൽ വർധന; കൊയ്‌ത്തിലും പ്രതിസന്ധി രൂക്ഷമാകുന്നു
പാലക്കാട്: സംസ്‌ഥാനത്ത് ഡീസൽ വിലയും 100 കടന്നതോടെ ഒന്നാംവിള കൊയ്‌ത്തിലും പ്രതിസന്ധി നേരിടുന്നതായി കർഷകർ. ഇന്ധന വിലയിൽ ദിനംപ്രതി ഉണ്ടാകുന്ന വർധന കൊയ്‌ത്ത് യന്ത്ര വാടകയെയും, ലഭ്യതയെയും ബാധിച്ചു തുടങ്ങിയതായി കർഷകർ വ്യക്‌തമാക്കുന്നുണ്ട്....
ജനവാസ മേഖലയിൽ ഒറ്റയാൻ; മണിക്കൂറുകൾക്ക് ശേഷം തിരികെ കാടുകയറ്റി
പാലക്കാട്: ജില്ലയിലെ കഞ്ചിക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനെ തിരികെ കാടുകയറ്റി. ഇന്ന് രാവിലെ 6 മണിയോടെ ജനവാസ മേഖലയിൽ ഇറങ്ങിയ കൊമ്പൻ 3 മണിക്കൂറിലധികമാണ് ആളുകൾക്കിടയിൽ ആശങ്ക സൃഷ്‌ടിച്ചത്. തുടർന്ന് വനപാലകരും...
ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുമായി യുവാക്കള്‍ അറസ്‌റ്റില്‍
പാലക്കാട്: പത്തു ലക്ഷം രൂപ വിലവരുന്ന മാരക ലഹരി മരുന്നുമായി യുവാക്കൾ പിടിയിൽ. കോട്ടയം രാമപുരം സ്വദേശികളായ അനന്തു അനിൽ(23), അജയ് സന്ദീപ് (21) എന്നിവരാണ് പാലക്കാട് മെഡിക്കൽ കോളേജിന് സമീപത്തുനിന്നും അറസ്‌റ്റിലായത്.
യുവാക്കളിൽ...
രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ; ജില്ലയിൽ സ്വീകരിക്കാനുള്ളത് നിരവധി പേർ
പാലക്കാട്: ജില്ലയിൽ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാൻ ഉള്ളത് അരലക്ഷത്തിൽ അധികം ആളുകൾ. വാക്‌സിൻ യഥേഷ്‌ടം ജില്ലയിൽ ലഭ്യമായിട്ടും കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്രയധികം ആളുകൾ ജില്ലയിൽ രണ്ടാം...






































